Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘ഭദ്ര’മല്ല ജീവിതം വീട്ടമ്മമാര്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 09:40 pm IST
in Ernakulam

കൊച്ചി: “ഇത്തവണ ആരും വരണ്ട, ഞങ്ങള്‍ വോട്ട്‌ തരില്ല, അത്രയനുഭവിച്ചു. എന്ത്‌ ഭരണമാണിത്‌, രാവിലെ തുടങ്ങും ഈ ക്യൂ നിങ്ങള്‍ കാണുന്നില്ലെ. സന്ധ്യയായാല്‍ വീടിന്‌ മുമ്പില്‍ മദ്യപന്മാരുടെ വിക്രിയകള്‍ ജീവിതം മടുത്തു. ജയിപ്പിച്ചു വിട്ടാല്‍ പിന്നെ തിരിഞ്ഞുനോക്കില്ല…” കൊച്ചി കോര്‍പ്പറേഷന്‍ 83-ാ‍ം ഡിവിഷന്‍ പരിധി മുല്ലശ്ശേരി കനാല്‍ റോഡില്‍ ഖദീജ മന്‍സിലിലെ വീട്ടമ്മയുടെ രോഷപ്രകടനമിങ്ങനെ നീളുന്നു. തങ്ങളുടെ വീടിന്‌ മുന്നില്‍ സ്ഥിതിചെയ്യുന്ന ബിവറേജ്‌ കോര്‍പ്പറേഷന്റെ വിദേശ മദ്യവില്‍പ്പനശാലക്കെതിരെയാണ്‌ വീട്ടമ്മയുടെ ആക്ഷേപം.

ഇതൊരു ഒറ്റപ്പെട്ട ശബ്ദമല്ല നൂറുകണക്കിനാളുകളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ജനാധിവാസ സമൂഹത്തിന്റെ അമര്‍ഷമാണ്‌. ഓരോ നിമിഷവും നീളുന്ന കുടിയന്മാരുടെ നിര, റോഡരുകിലെ പരസ്യമദ്യപാനം, മലമൂത്ര വിസര്‍ജനം, വലിച്ചെറിയുന്ന മദ്യക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ മുല്ലശ്ശേരി കനാല്‍ റോഡിന്റെ ദുരവസ്ഥ ആര്‍ക്കും നേരില്‍ കാണാം. ജനകീയ പ്രതിഷേധങ്ങള്‍, ധര്‍ണകള്‍ എല്ലാം വെറുതെ…. അധികൃതര്‍ ഇനിയുമുണര്‍ന്നിട്ടില്ല.

ജനം വോട്ടുകൊടുത്ത്‌ ജയിപ്പിച്ച ഡിവിഷന്‍ പ്രതിനിധി നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ ആയിട്ടും മുല്ലശ്ശേരി കനാല്‍ നിവാസികള്‍ക്ക്‌ ജീവിതം ഭദ്രമല്ല. ഖദീജ മന്‍സിലിലെ വീട്ടമ്മ ദിനംപ്രതി നഗരസഭ ചെയ്യേണ്ട റോഡ്‌ വൃത്തിയാക്കല്‍ കര്‍മ്മം നീറുന്ന പ്രതിഷേധം കടിച്ചമര്‍ത്തി സ്വയമേറ്റെടുക്കുന്നു. അവരുടെപ്രതിഷേധസ്വരത്തിന്‌ ഒരു നിഷേധവോട്ടിന്റെ ചുവയുണ്ട്‌. ബിജെപിയുടെ ലീഗല്‍സെല്‍ കഴിഞ്ഞദിവസം പ്രദേശത്ത്‌ നടത്തിയ ഭവനസമ്പര്‍ക്കത്തിലൂടെ പ്രദേശവാസികളുടെ അമര്‍ഷത്തിന്റെ ആഴം നേരിട്ട്‌ മനസ്സിലാക്കുവാന്‍ സാധിച്ചുവെന്ന്‌ അഡ്വ. പ്രശാന്ത്‌ ഷേണായി വ്യക്തമാക്കുന്നു.

നഗരഭരണത്തിന്റെ കെടുകാര്യസ്ഥതയില്‍ മനംമടുത്ത ജനസമൂഹം മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശവാസികളുടെ സ്വസ്ഥജീവിതത്തിന്‌ വെല്ലുവിളിയുയര്‍ത്തുന്ന വിദേശമദ്യവില്‍പ്പനശാലയുടെ പ്രവര്‍ത്തനം ഉടനടി നിര്‍ത്തിവയ്‌ക്കണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കുമെന്നും ബിജെപി എറണാകുളം സെന്‍ട്രല്‍ ഏരിയ കമ്മറ്റി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.