Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുവാവും ജ്വല്ലറി ഉടമയും അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 10:20 pm IST
in Ernakulam

ആലുവ: ആലുവ സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച്‌ ആറര പവനോളം സ്വര്‍ണ്ണാഭരണങ്ങളും 16,000 രൂപയും ഉള്‍പ്പടെ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വാഴക്കുളം പോഞ്ഞാശ്ശേരി കരയില്‍ മിനി കവല ഭാഗത്ത്‌ പള്ളിപ്പറമ്പില്‍ വീട്ടില്‍ ബക്കര്‍ മകന്‍ ഫൈസലിനെയും (25) ഇയാളില്‍നിന്നു സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറി ഉടമ ഇടപ്പിള്ളി സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ വര്‍ഗീസ്‌ മകന്‍ ജെയിംസ്‌ (31) എന്നിവരെയാണ്‌ ആലുവ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

വിവാഹിതനായ ഫൈസല്‍ രണ്ടു വര്‍ഷം മുമ്പ്‌ ഫെയ്സ്‌ ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി പിന്നീട്‌ പ്രണയത്തിലാവുകയും യുവതിയെ പ്രലോഭിപ്പിച്ച്‌ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ എടുപ്പിച്ച്‌ സ്വന്തം ആവശ്യത്തിനായി പണം വെയ്‌ക്കുകയുമായിരുന്നു. പിന്നീട്‌ യുവതി അറിയാതെ 71,000 രൂപക്ക്‌ സ്വര്‍ണം വിറ്റു. കൂടാതെ യുവതിയുടെ എടിഎം കാര്‍ഡ്‌ ഉപയോഗിച്ച്‌ 12,000 രൂപാ ഉള്‍പ്പടെ 16,000 രൂപാ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. യുവതിയുടെ വീട്ടില്‍ അറിയാതിരിക്കുന്നതിനായി ഇമിറ്റേഷന്‍ ആഭരണങ്ങള്‍ നല്‍കി പറ്റിക്കുകയായിരുന്നു. ആഭരണങ്ങളില്‍ സംശയം തോന്നിയ വീട്ടുകാരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. തുടര്‍ന്ന്‌ സ്വര്‍ണ്ണം വിറ്റ കടയുടെ വിവരങ്ങള്‍ പ്രതിയില്‍നിന്നു ലഭിച്ചു. പ്രതി ഫൈസല്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ കാക്കനാട്‌ പരിസരത്ത്‌ നിന്നും ബൈക്കുകളും ഗ്യാസ്‌ സിലിണ്ടറുകളും മോഷ്ടിച്ചെടുത്തതിന്‌ ഒമ്പത്‌ കേസ്സുകളിലെ കൂട്ടുപ്രതിയാണ്‌. പെയിന്റിംഗ്‌ പണിക്ക്‌ പോകുന്ന പ്രതി ആര്‍ഭാട ജീവിതത്തിന്‌ വേണ്ടിയാണ്‌ ഇത്തരത്തില്‍ ലഭിക്കുന്ന പണം വിനിയോഗിക്കുന്നത്‌. ആലുവ തോട്ടകകാട്ടുകരിയിലും, കൊച്ചിന്‍ ബാങ്കിന്‌ സമീപത്തുമുള്ള രണ്ട്‌ പെണ്‍കുട്ടികളേയും ഇയാള്‍ ഇത്തരത്തില്‍ വഞ്ചിച്ചതിന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ ചതിച്ചിട്ടുണ്ടോ എന്ന്‌ പോലീസ്‌ അന്വേഷിച്ചുവരുന്നു.

ഇന്‍സ്പെക്ടര്‍ ബി. ഹരികുമാര്‍, ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ സുധീര്‍ മനോഹര്‍, അഡീ. എസ്‌ഐ വര്‍ഗീസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ താജ്‌ വര്‍ഗീസ്‌, അരുണ്‍, അനില്‍കുമാര്‍ എന്നിവരുടെ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.