Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എ.എന്‍. രാധാകൃഷ്ണന്റെ പറവൂരിലെ രണ്ടാംഘട്ട പര്യടനത്തിന്‌ ആവേശകരമായ സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 10:21 pm IST
in Ernakulam

കൊച്ചി: ബിജെപി എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ പറവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിന്‌ ആവേശകരമായ പരിസമാപ്തി. ഇന്നലെ രാവിലെ 9.30 ഓടെ മാഞ്ഞാലിയില്‍ നിന്നാംരംഭിച്ച പര്യടനം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം. രവി ഉദ്ഘാടനം ചെയ്തു. അജി പൊട്ടാശേരി അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്്‌, കെ.പി. രാജന്‍, സഹജാ ഹരിദാസ്‌, ഇ.എസ്‌. പുരുഷോത്തമന്‍, പി.ജി. വിജയന്‍, ജി. ദിലീപ്‌ , ടി.എസ്‌. സുരേഷ്‌, സോമന്‍ ആലപ്പാട്ട്‌, സുധീര്‍ ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ വര്‍ധനയുണ്ടാകുന്നത്‌ നിത്യോപയോഗ സാധനങ്ങളുടെ വിലക്ക്‌ മാത്രമാണെന്ന്‌ സ്വീകരണത്തിന്‌ നന്ദി പറഞ്ഞു കൊണ്ട്‌ എ.എന്‍. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഇന്ധനവും പാചകവാതകവും ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ധനവ്‌ സാധാരണക്കാരന്‌ താങ്ങാവുന്നതിലും അപ്പുറമായിക്കഴിഞ്ഞെന്നും യുപിഎ ഭരണത്തിന്‌ അറുതി വരുത്തുക എന്നതാണ്‌ ഇതിനൊരു പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാദ്യമേളങ്ങളുടെയും റോഡ്‌ ഷോയുടെയും അകമ്പടിയോടെയായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം നീങ്ങിയത്‌. പറവൂര്‍ നിയോജകമണ്ഡലത്തിലെ പുത്തന്‍വേലിക്കര, ചേണ്ടമംഗലം പഞ്ചായത്തുകളും പറവൂര്‍ ടൗണും രണ്ടംഘട്ട പ്രചാരണ പരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നു. കാവടി, ചെണ്ടമേളം, നൂറോളം ബൈക്കുകളടങ്ങിയ റോഡ്ഷോ, സ്ഥാനാര്‍ത്ഥിയുടെ ചിത്രമടങ്ങുന്ന മുഖം മൂടി ധരിച്ച പ്രവര്‍ത്തകരുടെ റാലി എന്നിവയുടെ പശ്ചാത്തലത്തില്‍ രാത്രി ഒമ്പത്‌ മണിയോടെ പറവൂര്‍ ടൗണില്‍ പര്യടനം സമാപിച്ചു. ഇന്ന്‌ തൃപ്പൂണിത്തുറ മണ്ഡലത്തിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനം പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ രാവിലെ 9 ന്‌ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.