Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വരരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2014, 09:19 pm IST
in Kottayam

ചങ്ങനാശേരി: വികസനത്തിന്റെ പേരു പറഞ്ഞ് കേരളം ഭൂമാഫിയകള്‍ക്ക് തീറെഴുതിക്കൊടുക്കുകയും ലക്ഷോപലക്ഷം വരുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്നാണ് ജനാഭിപ്രായം. കുത്തക മുതലാളിമാര്‍ക്കും മന്ത്രിമാര്‍ക്കും അതിവേഗം തലസ്ഥാനത്തെത്തുന്നതിനുവേണ്ടി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നൂറ്റിയമ്പതുമീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കുന്നതിനായി കോടികള്‍ ചെലവഴിച്ച് സര്‍വ്വേയും നടത്തി. ഈ സര്‍വ്വേയിലൂടെ ലക്ഷോപലക്ഷം ജനങ്ങളെ കുടിയൊഴിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിരവധി സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം മഞ്ഞ മഷിയിലുള്ള സര്‍വ്വേ നമ്പരുകള്‍ വീണു. ജനങ്ങള്‍ ആകെ ഭീതിയിലായി. ഇതിനിടയില്‍ ജനങ്ങള്‍ സംഘടിച്ച് അതിവേഗ റെയില്‍ വിരുദ്ധ ജനകീയ സമിതികള്‍ പലസ്ഥലങ്ങളിലും രൂപീകരിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന് ജനങ്ങള്‍ക്ക് വ്യക്തമായ രൂപരേഖ നല്‍കാതെ ജനങ്ങളെ കുടിയൊഴിപ്പിച്ച് വികസനം കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വിജ്ഞാപനം ഇറങ്ങുന്നതിനുമുമ്പായി അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ വന്നു. ഇത് ജനം വിശ്വസിച്ചിട്ടില്ല. കാരണം തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് പരാജയഭീതിയുണ്ടായതിനെത്തുടര്‍ന്നുള്ള നീക്കമാണിതെന്ന് ജനങ്ങള്‍ കരുതുന്നു. ആറന്മുള വിമാനത്താവളം മറ്റൊരു വികസനത്തിന്റെ പേരില്‍ നടന്ന പദ്ധതിയാണ്. ഇത് തികച്ചും ആറന്മുളയുടെ പൈതൃകം നഷ്ടപ്പെടുത്തും. പ്രകൃതിയെ ചൂഷണം ചെയ്യുന്നതും ആറന്മുളയെയും ആറന്മുള ക്ഷേത്രത്തെയും നശിപ്പിക്കുന്നതിനും വേണ്ടിയുളള കോണ്‍ഗ്രസിന്റെ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. കോണ്‍ഗ്രസ് വീണ്ടും രാജ്യം ഭരിച്ചാല്‍ അത് പ്രത്യേകിച്ച് കേരള ജനതയോടുള്ള വെല്ലുവിളിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. യുപിഎ സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ജനദ്രോഹ നയങ്ങളാണ് ജനങ്ങള്‍ക്കു മുന്നോട്ടുവയ്‌ക്കാനുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.