Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വോട്ട്‌ ഒരായുധമാണ്‌ അത്‌ നഷ്ടമാക്കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 09:39 pm IST
inErnakulam

കൊച്ചി: കന്നിവോട്ട്‌ ചെയ്യാന്‍ കഴിയാതെ പോയതിനെക്കുറിച്ച്‌ വിശദീകരിക്കവേ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം വിദ്യാര്‍ഥികളോടായി പറഞ്ഞു. വോട്ട്‌ ഒരായുധമാണ്‌. നിങ്ങളുടെ ഓരോ വോട്ടും ശക്തമാണ്‌. നിങ്ങള്‍ വോട്ടു ചെയ്താല്‍ ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനോ പരാജയപ്പെടുത്താനോ കഴിയും. ചെയ്യാതെ പോകുന്ന ഓരോ വോട്ടും നിങ്ങള്‍ പാഴാക്കുന്ന പ്രതികരണങ്ങളാണ്‌.

തിരഞ്ഞെടുപ്പു ബോധവല്‍കരണ പരിപാടിയായ സിസ്റ്റമാറ്റിക്‌ വോട്ടേഴ്സ്‌ എജ്യുക്കേഷന്‍ ആന്റ്‌ ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്‌)പദ്ധതിയുടെ ഭാഗമായി കളക്ട്രേറ്റില്‍ ജില്ല ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരള പ്രസ്‌ അക്കാദമി, പിറവം ബിപിസി കോളേജ്‌ എന്നിവടങ്ങളില്‍ നിന്നായി 25 ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ്‌ ജില്ലാ കളക്ടറുമായി സംവാദത്തിലേര്‍പ്പെട്ടത്‌.

കന്നിവോട്ടിന്റെ പ്രത്യേകതകളും മറ്റും വിശദീകരിക്കവേയാണ്‌ കളക്ടറുടെ കന്നിവോട്ടിനെക്കുറിച്ചുള്ള ചോദ്യം. താന്‍ ബൂത്തില്‍ വോട്ട്‌ ചെയ്യാന്‍ എത്തിയപ്പോഴേക്കും മറ്റാരോ തന്റെ വോട്ട്‌ രേഖപ്പെടുത്തിയിരുന്നതായി മനസിലാക്കി. പക്ഷേ പിന്നീട്‌ അത്തരമൊരു സംഭവം ആവര്‍ത്തിക്കാന്‍ ഇടനല്‍കിയില്ല. എറണാകുളത്ത്‌ കളക്ടറായി ചുമതലയേറ്റശേഷം ആദ്യം ചെയ്തത്‌ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരെയും ജയിപ്പിക്കുകയോ തോല്‍പിക്കുകയോ ചെയ്യാത്ത നോട്ടയ്‌ക്കെന്തു പ്രസക്തി? മോശം പ്രകടനം കാഴ്ച വയ്‌ക്കുന്ന സ്ഥാനാര്‍ത്ഥിയെ തിരിച്ചു വിളിക്കാന്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‌ കഴിയാത്തതെന്താണ്‌? തിരഞ്ഞെടുപ്പു സമയത്ത്‌ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരെ എന്തുചെയ്യണം? വെടിയുണ്ട കണക്കേയുള്ള വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ കാര്യകാരണ സഹിതം മറുപടി പറഞ്ഞ്‌ രാജമാണിക്യം വോട്ടിന്റെ വിലയും നിലയും അവരെ ബോധ്യപ്പെടുത്തി.

വികാരപരമായ സമീപനത്താല്‍ നഷ്ടമാക്കുന്ന വോട്ട്‌ പുതിയൊരു സമൂഹസൃഷ്ടിക്ക്‌ വിഘാതമാകുമെന്ന്‌ ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവസമൂഹത്തില്‍ വോട്ടിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള ചുമതല ഏറ്റെടുക്കുന്ന ബ്രാന്‍ഡ്‌ അംബാസഡര്‍മാരാകാന്‍ അദ്ദേഹം വിദ്യാര്‍ഥികളോട്‌ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.