Kannur സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്സിഇആര്ടിയും സംയുക്തമായി നടത്തിയ സംസ്ഥാന തല അഭിരുചി പരീക്ഷയില്‍ വിജയിച്ച മാതമംഗലം ഗവ.യു.പി.സ്കൂളിലെ നന്ദന.ടി.കെ (ആറാം തരം) . കണ്ണൂര്‍ ജില്ലയില്‍ നിന്ന് നാല് പേര് മാത്രമാണ് പരീക്ഷയില്‍ വിജയിച്ചത്
Pathanamthitta ഗവിഭൂമിസമരസമിതിയുടെ പ്രയത്നങ്ങള്‍ ഫലംകണ്ടുതുടങ്ങി ബസ്സ് സര്‍വ്വീസ് പുനരാംഭിക്കും; ജതിസര്ട്ടിഫിക്കറ്റ് നല്‍കാനും നടപടി