Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അക്ഷയ വ്യാജകേന്ദ്രങ്ങള്‍ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:43 pm IST
in Palakkad

ഒലവക്കോട് : അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ്പിന് വ്യാജകേന്ദ്രങ്ങള്‍ ഭീഷണിയാവുന്നു. സംസ്ഥാനത്തുടനീളം 2500ലധികം അക്ഷയ കേന്ദ്രങ്ങളും അത്രത്തോളം വ്യാജകേന്ദ്രങ്ങളുമുണ്ട്.

അക്ഷയ കേന്ദ്രത്തിന്റെ പേരിനോട് സാമ്യമുള്ള പേരിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ സേവനത്തിന് അമിത തുക ഈടാക്കുന്നതായി ആക്ഷേപമുണ്ട്. സേവന, ജനസേവന തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്നു തെറ്റിദ്ധരിച്ച് ഇവിടങ്ങളില്‍ സര്‍ട്ടിഫിക്കറ്റിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ജനങ്ങള്‍ വരുന്നു. വ്യാജകേന്ദ്രങ്ങളെ കൂടാതെ ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാവുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ വിവിധ രേഖകള്‍ക്കായി അപേക്ഷ നല്‍കാനും അവ വേഗം ലഭ്യമാക്കാനും 2004 ലാണ് അക്ഷയ കേന്ദ്രം ആരംഭിച്ചത്.

സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ അക്ഷയ കേന്ദ്രം മുഖേന നടപ്പാക്കി. ഇ-ഡിസ്ട്രിക്ട്, ഇ-ലേണിങ്, ഇ-സാക്ഷരത എന്നീ പദ്ധതികള്‍ പ്രധാനപ്പെട്ടതാണ്. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, പാന്‍, റേഷന്‍ തുടങ്ങിയ കാര്‍ഡുകളാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട മറ്റ് സര്‍ട്ടഫിക്കറ്റുകളും അക്ഷയ കേന്ദ്രം മുഖേന വിതരണം ചെയ്യുന്നു.

ഈ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കില്ലാത്തതിനാല്‍ വ്യാജകേന്ദ്രങ്ങളില്‍ അമിത തുക ഈടാക്കുന്നു. ആധാര്‍കാര്‍ഡിലെ തെറ്റ് തിരുത്താനും പുതിയ വിവരം ചേര്‍ക്കാനും സാധാരണയായി അക്ഷയ കേന്ദ്രം 50 രൂപയും തിരിച്ചറിയല്‍ കാര്‍ഡിന് 25 രൂപയുമാണ് വാങ്ങുക. എന്നാല്‍, പാന്‍ കാര്‍ഡിനും റേഷന്‍കാര്‍ഡിനും ഏകീകൃത നിരക്കില്ല. ഇത് പലയിടത്തും അമിത തുക ഈടാക്കാന്‍ കാരണമാവുന്നു. വ്യാജകേന്ദ്രങ്ങളില്‍ എല്ലാ സേവനങ്ങള്‍ക്കും അമിത തുക ഈടാക്കുന്നു. വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റ് ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കാനാകുമെങ്കിലും ഓഫീസര്‍മാരുടെ അനാവശ്യ ഇടപെടല്‍ പദ്ധതിയെ പിന്നോട്ടടിപ്പിച്ചു. പദ്ധതിയില്‍ സ്റ്റാമ്പ് ഉള്‍പ്പെടെ ഒരു സര്‍ട്ടിഫിക്കറ്റിന് 17 രൂപ ചാര്‍ജാകുമെങ്കിലും ഏഴുരൂപ സര്‍ക്കാരിന് നല്‍കണം. സ്‌കാനിങ്ങും പ്രിന്റും അടക്കം എട്ടുരൂപയും കൂട്ടി 18 രൂപ ലഭിക്കും. ഈ വിഭാഗത്തിലും വ്യാജകേന്ദ്രങ്ങള്‍ അമിത തുക ഈടാക്കുന്നു. എല്ലാ വീടുകളിലും കംപ്യൂട്ടര്‍ സാക്ഷരത പദ്ധതിയായ ഇ-സാക്ഷരത അക്ഷയ കേന്ദ്രം മുഖേന നടപ്പാക്കിയതെങ്കിലും ഗുണഭോക്താക്കളുടെ വിമുഖതയും തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയും പദ്ധതി നൂറുശതമാനം വിജയത്തിന് തടസ്സമായി.

ആദായനികുതി വകുപ്പ് ഏര്‍പ്പെടുത്തിയ ഏജന്‍സിയാണ് പാന്‍കാര്‍ഡ് വിതരണം ചെയ്യുന്നത്. കാര്‍ഡിനായി ജില്ലാ ആസ്ഥാനങ്ങളില്‍ സ്വയം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. പരമാവധി 150 രൂപയോളം ചെലവാകും. അക്ഷയ കേന്ദ്രങ്ങളില്‍ 1700രൂപയാകുന്ന പാസ്‌പോര്‍ട്ടിന് വ്യാജകേന്ദ്രങ്ങള്‍ 2000 രൂപ വരെ വാങ്ങുന്നു.

മൂന്നു ഡെപ്പോസിറ്റിനു ശേഷമുള്ളതിന് 50 രൂപ വീതം ചാര്‍ജ് ഈടാക്കുന്ന ബാങ്ക് നടപടി പ്രതിമാസം ശരാശരി 20 തവണ ഡെപ്പോസിറ്റ് ചെയ്യുന്ന അക്ഷയ കേന്ദ്രങ്ങളുടെ കീശ കാലിയാക്കും. അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രതിമാസം 200 രൂപ ഫണ്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. 2004 ലാണ് ഈ കേന്ദ്രങ്ങളെ കോമണ്‍ സര്‍വീസ് കേന്ദ്രമായി പ്രഖ്യാപിച്ചത്.

സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ ഈ മേഖലയിലെ ചൂഷണം ഒഴിവാക്കാനാകും. അതിനൊപ്പം വ്യാജസ്ഥാപനങ്ങളെ നിയന്ത്രിക്കുകയും വേണമെന്ന് ജില്ലാ പോഗ്രാം മാനേജര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.