Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍ഭാടങ്ങളില്ലാതെ രാജേന്ദ്രപ്രസാദ് റെസിഡന്റ് അസോസിയേഷന്‍ ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:44 pm IST
in Kannur

കണ്ണൂര്‍: നിവാസികളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കി ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ച് പൊടിക്കുണ്ട് രാജേന്ദ്രപ്രസാദ് റസിഡന്റ് അസോസിയേഷന്‍ ശ്രദ്ധാകേന്ദ്രമായി. സ്വന്തം വീട്ടുവരാന്ത പരിപാടിയുടെ സ്‌റ്റേജായും മുറ്റം സമ്മേളന സ്ഥലമായും വിട്ടുകൊടുക്കാന്‍ വിന്‍സന്റ് ജോസഫും പത്‌നി നീതാ വിന്‍സെന്റും തയ്യാറായതോടെയാണ് ഉദ്ഘാടനവേദി ലളിതമാക്കാന്‍ സംഘാടകര്‍ക്ക് പ്രചോദനം ലഭിച്ചത്. അറിയാവുന്ന ഫോട്ടോഷോപ്പ് വിവരം വച്ച് ഉണ്ടാക്കിയ ലോഗോയും നോട്ടീസും കടലാസില്‍ തീര്‍ത്ത ബാനറും ട്രഷറര്‍ കൊയ്‌ലി പ്രഭാകരന്റെ ശ്രമഫലം. പ്രദേശവാസികളുടെ മുന്നില്‍ മേന്മ അവകാശപ്പെടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഭാരവാഹികള്‍ ബാഡ്ജ് വേണ്ടെന്ന് വച്ചു. ചായയും കഴിക്കാന്‍ കല്‍ത്തപ്പവും വീട്ടമ്മമാരുടെ വക. ഗ്ലാസ് സംഭാവനയായി നല്‍കാന്‍ മുന്നോട്ടവന്നത് മറ്റു ഇരുപത് വീട്ടമ്മമാര്‍. സൗണ്ട് സിസ്റ്റവും ലൈറ്റും അസോസിയേഷന്‍ അംഗത്തിന്റെ ഇരിക്കാനള്ള250 കസേരമാത്രം വാടകക്കെടുത്തപ്പോള്‍ ഏറ്റവും ലളിതമായ ചടങ്ങായി. ഉദ്ഘാടകനായി പ്രദേശവാസിയായ പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍ കൂടിയെത്തിയതോടെ എല്ലാ അര്‍ത്ഥത്തിലും ഒരു സൗഹൃദകൂട്ടായ്‌മ. മാലിന്യത്തിന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ സമ്മേളനം കഴിഞ്ഞപ്പോള്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോ കോളിന് മുഖ്യാതിഥി മേയര്‍ ഇ.പി.ലതയുടെ അഭിനന്ദനം.

ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ.പി.ലത മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ അഡ്വ.ടി.ഒ.മോഹനന്‍, ടി.രവീന്ദ്രന്‍ ജില്ലാ റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളായ സി.പി.ദാമോദരന്‍, ആര്‍.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.ഗോപാലകൃഷ്ണന്‍, കെ.ബാലചന്ദ്രന്‍, വിന്‍സെന്റ് ജോസഫ്, കെ,രമേഷ്, ഇ.വി.വിജയകുമാര്‍, വി.പി.പ്രവീണ്‍, ഇ.പി.സുനില്‍ കുമാര്‍, പ്രഭാകരന്‍ കൊയിലി, സന്ധ്യാ സുനില്‍, പ്രിയ ഗംഗാധരന്‍ ,അരുണ പ്രവീണ്‍ എന്നിവരാണ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.