Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുണ്ടക്കയം സ്വകാര്യബസ് സ്റ്റാന്‍ഡില്‍ നിയമങ്ങള്‍ അവഗണിച്ച് ബസ് പാര്‍ക്കിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:27 pm IST
in Kottayam

മുണ്ടക്കയം: ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ഗതാഗത പരിഷ്‌കരണം നടത്തിയിട്ടും അപകടസാധ്യത വര്‍ധിപ്പിക്കുന്ന തരത്തില്‍ സ്റ്റാന്റിനുള്ളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നുവെന്ന് ആരോപണം. കാല്‍നടയാത്രക്കാരുടെ ജീവന് സുരക്ഷയില്ലാത്ത വിധത്തിലാണ് ബസുകളുടെ പാര്‍ക്കിംഗ്. സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ കൃത്യ സമയത്ത് മാത്രം ഇറങ്ങി റണ്‍വേയിലൂടെ വെളിയില്‍ പോകണമെന്നായിരുന്നു സര്‍വ്വകക്ഷിയോഗത്തിലെ പ്രധാന നിര്‍ദ്ദേശം. റണ്‍വേയില്‍ കടകള്‍ക്ക് മുന്‍പില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ ഗതാഗത തടസമുണ്ടാക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകാത്ത വിധം ബസുകള്‍ റണ്‍വേയില്‍ പതിയെ നിരക്കി ഇറങ്ങി കുറേ സമയങ്ങള്‍ക്ക് ശേഷം മാത്രം സ്റ്റാന്റ് വിട്ട് പോവുകയുമായിരുന്നു പതിവ്.

ഇത് ഒഴിവാക്കാനാണ് റണ്‍വേയില്‍ ബസ് നിര്‍ത്തരുതെന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ റണ്‍വേയില്‍ മിനിട്ടുകളോളം ബസുകള്‍ നിര്‍ത്തിയിടുകയും പുറത്തേയ്‌ക്കുള്ള കവാടം വരെ പതിയെ നിര്‍ത്തി നിര്‍ത്തി പോവുകയുമാണ് പതിവ്. വശങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളിലേയ്‌ക്ക് റണ്‍വേ മറികടന്ന് പോകേണ്ട യാത്രക്കാരുടെ ജീവനും ഇതോടെ സുരക്ഷയില്ലാതായി. കോട്ടയം-കുമളി റോഡില്‍ മത്സരഓട്ടം നടത്തി വരുന്ന സ്വകാര്യ കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്റിന്റെ മുകള്‍ ഭാഗത്ത് അമിതവേഗത്തില്‍ എത്തി തിരികെ പോകാന്‍ ശ്രമിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. ബസ്സ്റ്റാന്റിനുള്ളിലെ വേഗതനിയന്ത്രണ നിയമം പോലും പലപ്പോഴും ബസുകള്‍ പാലിക്കപ്പെടുന്നില്ല.

ഒരു വര്‍ഷം മുന്‍പ് സ്റ്റാന്റില്‍ പിന്നോട്ടെടുത്ത ബസ് തട്ടി കാല്‍നടയാത്രക്കാരി മരിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങളെ തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം ചേരുകയും ബസ്സ്റ്റാന്റില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശിച്ചതും. യാത്രക്കാരുടെ ജീവന് സുരക്ഷയൊരുക്കുവാന്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ ഗതാഗത നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുവാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

Kerala

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

Samskriti

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

Samskriti

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.