Kollam അര്‍ദ്ധരാത്രി ഫേസ്ബുക്ക് ലൈവിട്ട് കളക്ടര്‍ അവധിയില്‍ പോയി; അബ്ദുള്‍നാസര്‍ നിയമം തെറ്റിച്ച് ചുമതല കൈമാറിത് കെ. യൂസഫിന്; കൊല്ലത്ത് കുത്തഴിഞ്ഞ് ഭരണം
Kollam ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത് കൊല്ലം ജില്ലയിൽ; ഇതുവരെ ലഭിച്ചത് 40 കുഞ്ഞുങ്ങള്‍
Kollam ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണം, സ്റ്റാഫ് അംഗത്തിന് വെട്ടേറ്റു, പത്തനാപുരം സി ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
Kollam കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് തൊഴിലാളികള്‍ മരിച്ചു; അപകട കാരണം കിണറിനുള്ളിലെ വിഷവാതകം, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു
Kollam കൊല്ലം ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; പ്രാദേശിക തല പട്ടിക പുതുക്കി
Kollam അഷ്ടമുടിക്കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു, എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞതിനാല്‍ കൃത്യമായ നീരൊഴുക്ക് നടക്കുന്നില്ല
Kollam വിലക്കയറ്റം: ബേക്കറി മേഖലയ്ക്ക് തിരിച്ചടി, പാമോയില്‍ വില കുത്തനെ ഉയര്‍ന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു
Kollam സിപിഎമ്മിന് വീണ്ടും തലവേദനയായി എം. മുകേഷ്, എംഎല്‍എയ്ക്ക് എതിരെയിറങ്ങിയ കത്ത് കീഴ്ഘടകങ്ങളില്‍ വരെ ചര്‍ച്ചയായി
Kollam കെ. സുരേന്ദ്രന് മണ്ട്രോത്തുരുത്തിലെത്തി, ബിജെപി മുന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ മംഗലന്റെ കുടുംബത്തിന് വീട് വച്ച് നൽകും
Kollam കൊല്ലം കളക്ട്രേറ്റില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് 11800 ഫയലുകള്‍; ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതങ്ങള്‍, ക്ലറിക്കല്‍ ജീവനക്കാർ എത്തുന്നില്ല
Kollam കുന്നത്തൂരില്‍ വീണ്ടും കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു, താലൂക്കാശുപത്രിയില്‍ നിന്നുമുണ്ടായത് നിരുത്തരവാദപരമായ സമീപനം
Kollam പാമ്പുകടിയേറ്റ് തുടര്‍ മരണങ്ങള്; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വിഷചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തം
Kollam കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലെ തടവുകാര്‍ക്ക് കൊവിഡ്; കൂടുതല്‍പേര്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടാകുമെന്ന് ആശങ്ക
Kollam രോഗികളായ വയോധികര്‍ക്ക് ഉടന്‍ കുടിവെള്ള കണക്ഷന് നല്‍കണം;നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Kollam സാധാരണക്കാരന് വാക്സിന് ഓണ്‍ലൈന്‍ വഴി, സഖാക്കള്‍ക്ക് പിന്‍വാതിലിലൂടേയും; ജില്ലയിലെ വാക്സിനേഷന് പാളുന്നു; പൊറുതിമുട്ടി ജനങ്ങള്‍
Kollam വള്ളങ്ങള്‍ നിറയുന്നില്ല, തീരദേശത്ത് ആശങ്ക; ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീനില്ല