Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാനന്തവാടിയും പോകുന്നു…. പത്തനാപുരം ഡിപ്പോ അടച്ചുപൂട്ടലിലേക്ക്, 45 സര്‍വീസ് ഉണ്ടായിരുന്ന ഡിപ്പോയില്‍ ഇനി അവശേഷിക്കുന്നത് 20 മുതല്‍ 24 സർവീസുകൾ

അടിക്കടി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ബസുകള്‍ മറ്റിടങ്ങളിലേക്ക് മറ്റുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:38 pm IST
in Kollam

പത്തനാപുരം: കെഎസ്ആര്‍ടിസി പത്തനാപുരം ഡിപ്പോ അടച്ചു പൂട്ടലിന്റെ വക്കില്‍. മികച്ച വരുമാനമുളള സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുന്നതാണ് പ്രതിസന്ധിക്ക് കാരണം. മാനന്തവാടി സൂപ്പര്‍ ഫാസ്റ്റ്  ബസുകള്‍ മാവേലിക്കര ഡിപ്പോയിലേക്ക് മാറ്റാന്‍ ഉത്തരവ് വന്നതാണ് പുതിയ സംഭവം. രണ്ട് മാസത്തിനിടെ മൂന്ന് ഘട്ടങ്ങളായി ഇരുപത്തിയാറിലധികം ബസുകളാണ് പത്തനാപുരം ഡിപ്പോയില്‍ നിന്നും കൊണ്ടുപോയിട്ടുളളത്.  

കൊട്ടാരക്കര, കണിയാപുരം, മാവേലിക്കര, ചടയമംഗലം ഡിപ്പോകളിലേക്കാണ് ഇവിടെ നിന്നും ബസുകള്‍ മാറ്റിയത്. തകരാറുകളോ, കാലപ്പഴക്കമോ ഇല്ലാതിരുന്ന ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റിയതോടെ ഇവിടെ ആവശ്യത്തിന് സര്‍വീസ് നടത്താന്‍ ബസില്ലാത്ത സ്ഥിതിയാണ്. 45 സര്‍വീസ് ഉണ്ടായിരുന്ന ഡിപ്പോയില്‍ കൊവിഡ് കാലത്ത് 32 സര്‍വീസുകള്‍ വരെ ഓടിച്ചു. ഇനി അത് 20 മുതല്‍ 24 സര്‍വീസ് വരെയായി ചുരുങ്ങും.  

മറ്റ് ഗതാഗത മാര്‍ഗങ്ങളൊന്നുമില്ലാതിരുന്ന മലയോര പ്രദേശങ്ങളായ പൂങ്കുളഞ്ഞി, മാമ്പഴത്തറ, പോത്തുപാറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുപോലും സര്‍വീസ് നടത്തി ലാഭം കൊയ്തിരുന്ന ഡിപ്പോയുടെ പ്രവര്‍ത്തനം ഇപ്പോള്‍ താളം തെറ്റിയ സ്ഥിതിയാണ്. 15 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ ഇടവേളകളില്‍ സര്‍വീസ് നടത്തിയിരുന്ന പത്തനാപുരം-കൊട്ടാരക്കര, പത്തനാപുരം-ഏനാത്ത്, പത്തനാപുരം- പട്ടാഴി, പത്തനാപുരം-പുന്നല, പത്തനാപുരം-മാങ്കോട്-പാടം, പത്തനാപുരം-പറങ്കിമാംമുകള്‍-കൊട്ടാരക്കര എന്നിവ പഴയ രീതിയില്‍ ഇനി സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. ഈ റൂട്ടുകളിലെല്ലാം വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പത്തനാപുരം ഡിപ്പോയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തേണ്ട അവസ്ഥയുണ്ടാകുമെന്നും ഇവര്‍ പറയുന്നു. അടിക്കടി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ബസുകള്‍ മറ്റിടങ്ങളിലേക്ക് മറ്റുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

Tags: സേവനംകെഎസ്ആര്‍ടിസിPathanapuramMananthawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

Kerala

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം: പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ; നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.