Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

ദുരിതമകറ്റാന്‍ വെളിനല്ലൂര്‍ ശ്രീരാമ സന്നിധിയിലേക്ക് ഭക്തര്‍

ഇത്തിക്കരയാറിന്റെ തീരത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമ ക്ഷേത്രം രാമായണ മാസത്തിന്റെ നിറവിലാണ്. മൂന്നുവശവും ഇത്തിക്കരയാറിന്റെ സാമീപ്യമുള്ള ക്ഷേത്രത്തിന് പ്രകൃതിയൊരുക്കിയ സൗന്ദര്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 03:52 pm IST
inKollam
raama

raama

ഓയൂര്‍: രാമകഥയുടെ പുണ്യവുമായി കര്‍ക്കിടക മാസം പിറന്നു. ഓയൂര്‍ വെളിനല്ലൂര്‍ ശ്രീരാമ സ്വാമീക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വരവുതുടങ്ങി. കൊവിഡിന്റെ ദുരിതങ്ങള്‍ക്കിടയിലും ഭഗവത് സന്നിധിയില്‍ മോക്ഷംതേടിയെത്തുകയാണ് ഭക്തര്‍.

ഇത്തിക്കരയാറിന്റെ തീരത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമ ക്ഷേത്രം രാമായണ മാസത്തിന്റെ നിറവിലാണ്. മൂന്നുവശവും ഇത്തിക്കരയാറിന്റെ സാമീപ്യമുള്ള ക്ഷേത്രത്തിന് പ്രകൃതിയൊരുക്കിയ സൗന്ദര്യമാണ്.  

ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ സ്ഥലമാണ് ഇവിടമെന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പുരാതന ക്ഷേത്രമാണ് വെളിനല്ലൂരിലേത്. ചെമ്പുമേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്ഠ കിഴക്കോട്ട് ദര്‍ശനത്തിലുള്ള ശ്രീരാമനാണ്. ക്ഷേത്രത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനവുമായി ലക്ഷ്മണനുമുണ്ട്. ക്ഷേത്രത്തിന് മാത്രമല്ല, സമീപ ദേശങ്ങള്‍ക്കും രാമകഥയുമായി ബന്ധമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ആചാരക്രമങ്ങള്‍ക്കും ഭക്തജന തിരക്കിനും നിയന്ത്രണങ്ങളുണ്ടെങ്കിലും രാമായണ മാസത്തില്‍ വെളിനല്ലൂര്‍ ക്ഷേത്രത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂടിയിട്ടേയുള്ളൂ.

Tags: ക്ഷേത്രംSreerama TempleVelinelloor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനവമിക്ക് രാംലല്ലയെ ധരിപ്പിക്കുക പ്രത്യേക വസ്ത്രങ്ങള്‍

Cricket

അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍

India

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ 10 ദിവസത്തിനിടെ സംഭാവനയിനത്തില്‍ ലഭിച്ചത് 11 കോടിയിലേറെ രൂപ

India

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക്, ദര്‍ശനസമയം നീട്ടി

India

പ്രാണപ്രതിഷ്ഠ ചടങ്ങിനൊരുങ്ങി അയോധ്യ, ഉത്സവാന്തരീക്ഷത്തില്‍ നഗരം, കര്‍ശന സുരക്ഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.