Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൈലം പഞ്ചായത്ത് ആഫീസിന് മുന്നില്‍ പട്ടികജാതി കുടുംബം സമരത്തില്‍

പഞ്ചായത്തിലെ ഡ്രൈവറായിരുന്ന ബിനോയ്, ഭാര്യയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷീബക്കും കുട്ടിക്കുമൊപ്പമാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 03:27 pm IST
in Kollam
മൈലം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിനോയിയും കുടുംബവും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

മൈലം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിനോയിയും കുടുംബവും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കൊട്ടാരക്കര: മൈലം പഞ്ചായത്ത് ആഫീസിന് മുന്നില്‍ കരയുന്ന അച്ഛനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുമകളുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കും. പഞ്ചായത്ത് ആഫീസ് പൂട്ടിയിട്ടും ഒരു കുടുംബത്തിന്റെ കണ്ണീര്‍ കണ്ട് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും അവിടെനിന്ന് മടങ്ങാനായില്ല.  

മൈലം പഞ്ചായത്തില്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണമാണ്. അകാരണമായി ഡ്രൈവര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധവുമായി പട്ടികജാതി കുടുംബം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തുകയാണ്. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന ബിനോയ്, ഭാര്യയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷീബക്കും കുട്ടിക്കുമൊപ്പമാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.  

12ന് അടിയന്തിരകമ്മിറ്റി കൂടിയതിന് പിന്നാലെ കഴിഞ്ഞദിവസം വാഹനത്തിന്റെ താക്കോല്‍ തിരികെവാങ്ങി ബിനോയിയെ പറഞ്ഞയയ്‌ക്കുകയായിരുന്നു. ദിവസ വേതനക്കാരനായ ഡ്രൈവറെ പിരിച്ചുവിട്ടതിന് കാരണം വ്യക്തമാക്കിയിട്ടില്ല. പിരിച്ചുവിടുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റോ മറ്റധികൃതരോ തയ്യാറായിട്ടുമില്ല. നടപടിയില്‍ സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍ത്തെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാന പ്രകാരമാണ് പ്രസിഡന്റുമായി സ്വരചേര്‍ച്ച ഇല്ലാതിരുന്ന ഡ്രൈവറെ പിരിച്ചുവിട്ടത്.

പള്ളിക്കല്‍ വാര്‍ഡില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ ബിന്ദു ജി.നാഥാണ് നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ ഡ്രൈവറുമായി അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതിന്റെ പേരില്‍ പ്രസിഡന്റ് ഔദ്യോഗിക വാഹനം മാസങ്ങളായി ഉപയോഗിച്ചിരുന്നില്ല. ഒടുവില്‍ ഡ്രൈവറെ പിരിച്ചുവിടണമെന്ന നിലയില്‍ പ്രസിഡന്റ് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു. ഡ്രൈവറെ പെട്ടെന്ന് പിരിച്ചുവിട്ട സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (ബി) ഉള്‍പ്പടെയുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഡ്രൈവറുമായി ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ടാണ് മാറ്റേണ്ടി വന്നതെന്നും ദളിത് വിഭാഗം ആയതുകൊണ്ടാണ് നടപടി എന്നത് അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ് പറഞ്ഞു.

Tags: പട്ടിക ജാതിstrikeകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.