Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശുദ്ധീകരണ സംവിധാനമില്ലാതെ ചേലൂര്‍ കുടിവെള്ള പദ്ധതി

താലൂക്കിലെ കുന്നത്തൂര്‍ പഞ്ചായത്ത്, പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം, ശാസ്താംകോട്ട പഞ്ചായത്തിലെ പുന്നമൂട്, കരിത്തോട്ടുവ, പെരുവേലിക്കര, പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കടപുഴ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജല അതോറിട്ടിയുടെ പരിധിയിലുള്ള ചേലൂര്‍ കുടിവെള്ള പദ്ധതിയിലൂടെയാണ് വര്‍ഷങ്ങളായി മലിനജലം വിതരണം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 03:30 pm IST
inKollam
ചേലൂര്‍ കുടിവെള്ള പദ്ധതി പമ്പ് ഹൗസും പായല്‍മൂടിക്കിടക്കുന്ന റിസര്‍വോയറും

ചേലൂര്‍ കുടിവെള്ള പദ്ധതി പമ്പ് ഹൗസും പായല്‍മൂടിക്കിടക്കുന്ന റിസര്‍വോയറും

കുന്നത്തൂര്‍: മലിനജലം കാശുകൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട  ഗതികേടിലാണ് കുന്നത്തൂര്‍ നിവാസികള്‍. ചേലൂര്‍ പുഞ്ചയില്‍ നിന്നും ടാങ്കിലെത്തിച്ച ശേഷം യാതൊരു ശുദ്ധീകരണവും നടത്താതെ ജലം പമ്പ് ചെയ്യുകയാണ് വാട്ടര്‍ അതോറിറ്റി. തകരാറിലായ ക്ലോറിനേഷന്‍ പ്ലാന്റ് പുന:സ്ഥാപിക്കാത്തതാണ് മലിനജലം ശുദ്ധീകരിക്കാതെ കുടിവെള്ളമായി ജനങ്ങളിലേക്കെത്താന്‍ കാരണം.  

താലൂക്കിലെ കുന്നത്തൂര്‍ പഞ്ചായത്ത്, പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം, ശാസ്താംകോട്ട പഞ്ചായത്തിലെ പുന്നമൂട്, കരിത്തോട്ടുവ, പെരുവേലിക്കര, പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കടപുഴ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജല അതോറിട്ടിയുടെ പരിധിയിലുള്ള ചേലൂര്‍ കുടിവെള്ള പദ്ധതിയിലൂടെയാണ് വര്‍ഷങ്ങളായി മലിനജലം വിതരണം ചെയ്യുന്നത്. പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള ജലസംഭരണി പായല്‍ മൂടിയിട്ട് വര്‍ഷങ്ങളായി. ശുദ്ധീകരണ പ്ലാന്റിലെ ആകെ ഉണ്ടായിരുന്ന ക്ലോറിനേഷന്‍ പ്ലാന്റ് തകരാറിലായി വര്‍ഷങ്ങളായെങ്കിലും ശുദ്ധീകരിക്കാതെ 24 മണിക്കൂറും ജലവിതരണം തുടരുകയാണ്.  

പുഞ്ചയ്‌ക്ക് ചുറ്റുമുള്ള ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളെല്ലാം മഴക്കാലത്ത് പുഞ്ചയിലേക്കാണ് ഒഴുകി എത്തുന്നത്. ഈ മലിനജലമാണ് യാതൊരു ശുദ്ധീകരണവും നടത്താതെ ജല അതോറിട്ടി നാട്ടുകാരിലേക്ക് എത്തിക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവും കൂടുതലാണന്ന് മുമ്പ് നടന്ന പരിശോധനയില്‍ വ്യക്തമായതാണ്. മഞ്ഞ നിറത്തോടെ ലഭിക്കുന്ന വെള്ളത്തിന് അസഹനീയമായ ഗന്ധമാണന്നും നാട്ടുകാര്‍ പറയുന്നു.

ആവശ്യമായ ഫില്‍ട്ടറിങ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പുതിയ ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിരവധി തവണ ടെണ്ടര്‍ വിളിച്ചെങ്കിലും കരാര്‍ എടുക്കാന്‍ ആളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ജലവിതരണം മുടക്കാനും സാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നത്.

Tags: ജല അതോറിറ്റിProjectCheloor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

പുതിയ വാര്‍ത്തകള്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.