Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടല്‍ക്ഷോഭം, ലോക്ക്ഡൗണ്‍; കണ്ണീരണിഞ്ഞ് മത്സ്യമേഖല

ട്രോളിംഗ് നിരോധനംമൂലം ബോട്ടുകള്‍ കട്ടപുറത്താണ്. ചെറുവള്ളങ്ങള്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാരണം വില്‍പ്പന നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 09:32 am IST
in Kollam

കൊല്ലം: ലോക്ക്ഡൗണിന് പിന്നാലെ ഉണ്ടായ കടല്‍ക്ഷോഭവും ട്രോളിംഗ് നിരോധനവും തീരമേഖലയെ പ്രതിസന്ധിയിലാക്കി. പരമ്പരാഗത ചെറുവള്ളങ്ങള്‍ മത്സ്യബന്ധനം നടത്തിയിരുന്നെങ്കിലും അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭവും മത്സ്യമേഖലയെ വറുതിയിലേക്ക് തള്ളിവിട്ടു.  

മണ്ണെണ്ണയുടെ വിഹിതം കൂട്ടാതെ ട്രോളിംഗ് നിയന്ത്രണത്തിന് ശേഷം മത്സ്യഫെഡിന് മീന്‍ നല്‍കില്ലെന്ന നിലപാടിലാണ് ബോട്ടുടമകള്‍. ട്രോളിംഗ് നിരോധനംമൂലം ബോട്ടുകള്‍ കട്ടപുറത്താണ്. ചെറുവള്ളങ്ങള്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാരണം വില്‍പ്പന നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ കടലില്‍ പോകുന്നത്. മല്‍സ്യങ്ങള്‍ വില്‍പ്പന നടത്താന്‍ സാധിക്കാത്തതിനാല്‍ ഭൂരിഭാഗം ആളുകളുടെയും വള്ളങ്ങള്‍ കരയില്‍ തന്നെയാണ്.

ലോക്ഡൗണില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പല ഹാര്‍ബറുകളും പൂട്ടിയിരിക്കുകയാണ്. മാര്‍ക്കറ്റുകളും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ആളുകള്‍ കൂടുന്ന ലേലങ്ങള്‍ക്കും ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ധാരാളമുള്ള കൊല്ലം തീരമേഖലയുടെ പലസ്ഥലങ്ങളും ട്രിപ്പിള്‍ ലോക്ക്ഡൗണുമാണ്.

Tags: CoastalFisheriesലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

Kerala

‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’, തന്റെ ഭാഷയില്‍ പലതും പറഞ്ഞുപോകും-എം എം മണി

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Kerala

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്റെ ജനസമ്പര്‍ക്ക പരിപാടി ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.