Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍; കൂടുതൽ തിരക്ക് തുണിക്കടകളിൽ, വഴിയോര വാണിഭവും ഇറച്ചിക്കോഴി വ്യാപാരവും പൊടിപൊടിച്ചു

തുണികടകളിലാണ് ഏറ്റവും തിരക്കേറിയത്. സ്വര്‍ണ്ണ കടകളിലേക്കും ജനങ്ങള്‍ എത്തി. വഴിയോര വാണിഭകാരും പഴം പച്ചക്കറി കടകളും ഇറച്ചിക്കോഴി വ്യാപാരവും പൊടിപൊടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:30 pm IST
inKollam

കൊല്ലം: ബക്രീദ് ആഘോഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍. എല്ലാ കടകളും തുറന്നതോടെ ജനങ്ങള്‍ കടകളിലേക്ക് കൂട്ടംകൂട്ടമായി എത്തി. കൊവിഡ് പ്രോട്ടോകോള്‍ എല്ലാം കാറ്റില്‍ പറത്തി ജനങ്ങള്‍ എത്തിയതോടെ കച്ചവടവും ഉഷാറായി. പബ്ലിക് മാര്‍ക്കറ്റുകളിലും ജനങ്ങള്‍ ഒഴുകിയെത്തിയതോടെ നാടും നഗരവും ജനതിരക്കിലായി. അടഞ്ഞുകടന്ന കടകളില്‍ എല്ലാം തന്നെ പെരുന്നാള്‍ കച്ചവടം പൊടിപൊടിച്ചു.  

തുണികടകളിലാണ് ഏറ്റവും തിരക്കേറിയത്. സ്വര്‍ണ്ണ കടകളിലേക്കും ജനങ്ങള്‍ എത്തി. വഴിയോര വാണിഭകാരും പഴം പച്ചക്കറി കടകളും ഇറച്ചിക്കോഴി വ്യാപാരവും പൊടിപൊടിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പഴം പച്ചക്കറി പലചരക്ക് കടകളിലും തിരക്കേറി. രാത്രി എട്ട് വരെയാണ് സമയമെങ്കിലും രാത്രി വൈകിയും പല കടകളും തുറന്നിരുന്നു. പല കടകളിലും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെ അകത്ത് കയറ്റി ഷട്ടര്‍ ഇട്ടുകൊണ്ട് കച്ചവടം നടത്തി.

ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കടകളിലും പാഴ്‌സല്‍ വാങ്ങാന്‍ നീണ്ട ക്യൂ ആയിരുന്നു. വലിയ ഹോട്ടലുകളില്‍ നിയമം ലംഘിച്ചുകൊണ്ട് ഇരുത്തി ഭക്ഷണം കൊടുത്തു. ഒപ്പം തന്നെ ചെറു പെരുന്നാള്‍ പാര്‍ട്ടികളും സംഘടിപ്പിച്ചു.

ദേശീയപാതയടക്കമുള്ള റോഡുകളില്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പലയിടത്തും ചെറിയ അപകടങ്ങള്‍ സംഭവിച്ചതോടെ യാത്ര ദുസ്സഹമായി. കണ്ടൈന്‍മെന്റ് സോണില്‍ പോലും കടകള്‍ തുറന്ന് പെരുന്നാള്‍ കച്ചവടം പൊടിപൊടിച്ചു. കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തിയുള്ള ആള്‍ക്കൂട്ടം രോഗവ്യാപനം ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാഭരണകൂടവും.

Tags: കടകള്‍ബക്രീദ്textiles
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

India

ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ തുര്‍ക്കിക്ക് മരണവാറണ്ടാകും

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം, അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.