Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിജെപിക്കെതിരെ കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ഇടത്-വലത് സംയുക്ത നീക്കം

ധനകാര്യകമ്മിറ്റി പാസാക്കിയ വാര്‍ഷിക ധനകാര്യപത്രിക ജനറല്‍ കമ്മിറ്റിയില്‍ ഏതൊരു അംഗത്തിനും വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെടാമെന്ന ചട്ടം നിലനില്‍ക്കേ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ അനുമതിയോടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉന്നയിക്കുകയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 02:53 pm IST
inKollam

കൊല്ലം: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇടതു-വലതു മുന്നണികള്‍ ഒരുമിച്ച് നീക്കം. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ നിലവിലുള്ള ഭരണസമിതിയുടെ മേല്‍ ആരോപിച്ചാണ് ഈ സംയുക്ത നീക്കം നടക്കുന്നത്. ജൂണ്‍ 29ന് നടന്ന കമ്മിറ്റിയില്‍ 18 കോടി രൂപയുടെ വാര്‍ഷിക ധനകാര്യ പത്രിക പാസാക്കുന്നതിനായി അവതരിപ്പിച്ചപ്പോള്‍ ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമായി പരിശോധിച്ചശേഷം മാത്രം അംഗീകരിച്ചാല്‍ മതിയെന്ന് ഭരണസമിതിയിലെ ഒരംഗം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോജനകുറിപ്പോടെ പാസാക്കാന്‍ സാധിക്കാത്തതിനാല്‍ സെക്രട്ടറി ആവശ്യപ്പെട്ടപ്രകാരം മാറ്റിവയ്‌ക്കുകയാണ് ഉണ്ടായത്.  

ധനകാര്യകമ്മിറ്റി പാസാക്കിയ വാര്‍ഷിക ധനകാര്യപത്രിക ജനറല്‍ കമ്മിറ്റിയില്‍ ഏതൊരു അംഗത്തിനും വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെടാമെന്ന ചട്ടം നിലനില്‍ക്കേ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ അനുമതിയോടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉന്നയിക്കുകയാണ് ഉണ്ടായത്. കൊവിഡ് മഹാമാരി വേളയില്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ കണക്കുകള്‍ പരിശോധിക്കണമെന്ന ആവശ്യവും തുടര്‍ന്ന് വ്യാജമിനിറ്റ്‌സ് ചമച്ചത് ചോദ്യം ചെയ്തതിനെതിരെയും ഉള്ള സെക്രട്ടറിയുടെ നിയമപരമല്ലാത്ത നിലപാടുകളില്‍ ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന ഉറച്ച നിലപാടിലാണ് നിലവിലെ ബിജെപി പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിലും ഇടതു-വലത് സഖ്യത്തിന്റെ യോജിച്ച പ്രവര്‍ത്തനം മറനീക്കിയിട്ടുണ്ട്.  

കേവല ഭൂരിപക്ഷമില്ല എന്ന ഒറ്റക്കാരണത്താല്‍ 6 ഇടത് മെമ്പര്‍മാരും കോണ്‍ഗ്രസിലെ 8 മെമ്പര്‍മാരും കൂടി മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുന്ന ഈ അവിശുദ്ധ കൂട്ടുകെട്ട്, ഭരണ സ്തംഭനം എന്ന പേരില്‍ പ്രചരിപ്പിക്കാനാണ് ശ്രമം.

എസ്. സുദീപ, പഞ്ചായത്ത് പ്രസിഡന്റ്‌

Tags: എല്‍ഡിഎഫ്‌യുഡിഎഫ്Kalluvathukkalbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.