Kannur ജെസിഐ ഇരിട്ടി നല്‍കുന്ന ഔട്ട് സ്റ്റാന്റിംഗ് ഗവര്‍മ്മെന്റ് എംപ്ലോയി അവാര്‍ഡ് നേടിയ കരിക്കോട്ടക്കരി എസ്‌ഐ വി.പി.സതീശന്‍
Kannur മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ജയിലും പരിസരവും ശുചീകരിക്കുന്നു
Kannur അണ്ടര്‍ 13 സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ഷിപ്പ് തലശ്ശേരി ബ്രണ്ണന്‍ എച്ച്എസ്എസില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kannur പൊയിലൂരില്‍ കാറ്റില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മുഹമ്മദ്, വാര്‍ഡ് അംഗങ്ങളായ പി.സവിത, എ പി.വസന്ത, സെമീര്‍ പറമ്പത്ത് തുടങ്ങിയവര്‍ സന്ദര്‍ശിക്കുന്നു
Kannur ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡില്‍ വൈസ് അഡ്മിറല്‍ എസ്.വി.ബോക്കറേ സല്യൂട്ട് സ്വീകരിക്കുന്നു