Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുടുംബ സംഗമവും യാത്രയയപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:11 pm IST
inKannur

കണ്ണൂര്‍: കേരള എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും വനിതാ പ്രവര്‍ത്തക കണ്‍വെന്‍ഷനും, വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. എന്‍ജഒ സംഘ് ജില്ലാ പ്രസിഡിണ്ട് കെ.ഒ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ മസ്ദൂര്‍ സംഘ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.പി.സുരേഷ്‌കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

രാഷ്‌ട്രീയ സ്വംയസേവകസംഘം പ്രാന്തീയ കുടുംബ പ്രബോധകന്‍ പ്രമുഖ് എം.മുകുന്ദന്‍മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ആധുനിക കാലഘട്ടത്തില്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ പോലും വീടുകളില്‍ വിരളമായതാണ് കുടുംബങ്ങളില്‍ ഇന്നുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇന്ന് ആത്മഹത്യയും വിവാഹമോചനവും ഏറിവരികയാണ്. കുടുംബത്തിലെ അംഗങ്ങള്‍ ഒന്നിച്ചിരുന്ന് അഭിപ്രായങ്ങള്‍ പറയുവാനും പങ്കുവെക്കുവാനും എല്ലാവരും തയ്യാറാവണം. ഇത് ഇന്ന് നമ്മുടെ വീടുകളില്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം എം.ടി.സുരേഷ്‌കുമാര്‍, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ സി.സി.രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന പി.പി.മോഹന്‍ ബാബു (വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍, കോഴിക്കോട്), വി.പി.മുരളീധരന്‍ (ഡെപ്യൂട്ടി കലക്ടര്‍, കണ്ണൂര്‍), പി.രാധാകൃഷ്ണന്‍ (അസി.ലേബര്‍ ഓഫീസര്‍, തലശ്ശേരി) എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു ഉപഹാരം നല്‍കി.

ചടങ്ങില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഗ്രീന്‍പ്രോട്ടോക്കോള്‍ അവാര്‍ഡ് നേടിയ ശുചിത്വമിഷന്‍ മുന്‍ കണ്ണൂര്‍ ജില്ലാ കോഡിനേറ്റര്‍ ഇ.മോഹനനെയും സംഘടനയിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.

രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, എന്‍.ജിഒ.സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ടി.മധുസൂദനന്‍, എന്‍ജിഒ സംഘ് ജില്ലാ വനിതാ സബ്കമ്മറ്റി കണ്‍വീനര്‍ എന്‍.പി.പത്മിനി തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സജീവന്‍ ചാത്തോത്ത് സ്വാഗതവും, ജില്ലാ ട്രഷറര്‍ എം.രാജീവന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.