Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി- വളവുപാറ റോഡ് പുനര്‍നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയില്‍ : യാത്ര ദുഷ്‌കരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 10:55 pm IST
in Kannur

തലശ്ശേരി: തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണ പ്രവൃത്തി മന്ദഗതിയിലായതോടെ തലശ്ശേരി-ഇരിട്ടി റൂട്ടില്‍ വാഹനയാത്ര ദുഷ്‌കരമായി. പ്രവൃത്തിയുടെ ഭാഗമായി റോഡുകള്‍ മുഴുവന്‍ വെട്ടിപ്പൊളിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ തലശ്ശേരിയില്‍ നിന്ന് ഇരിട്ടിയിലേക്കുളള 44 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെത്താന്‍ മണിക്കൂറുകളാണ് എടുക്കുന്നത്. എരഞ്ഞോളിപ്പാലം മുതല്‍ പൂക്കോട് വരെയുള്ള പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും പ്രവൃത്തി ഇതുവരെ പാതിവഴിയില്‍ പോലും എത്തിയില്ലെന്നതാണ് വസ്തുത.കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതോടെ വെട്ടിപ്പൊളിച്ച റോഡ് മുഴുവന്‍ ചളിക്കുളമായി മാറിയിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള യാത്ര ഇരുചക്രവാഹന യാത്രികര്‍ക്ക് സാഹസിക യാത്രയായി മാറിയിട്ടുണ്ട്.

പ്രവൃത്തിയുടെ ഭാഗമായി തലശ്ശേരിയില്‍ നിന്ന് കൂത്ത്പറമ്പിലേക്കുള്ള വാഹനങ്ങളെ എരഞ്ഞോളിപ്പാലത്ത് നിന്നും കോമത്ത് പാറ, വാടിയില്‍പ്പീടിക, നായനാര്‍ റോഡ് വഴിയാണ് കടത്തിവിടുന്നത്. പൊതുവേ വീതികുറഞ്ഞ റോഡിലൂടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ കടത്തിവിട്ടതോടെ ഈ ഭാഗത്തും ഗതാഗത തടസം പതിവായിട്ടുണ്ട്. തലശ്ശേരി മുതല്‍ ഇരിട്ടി വളവുപാറ വരെ 54 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. 2018 സപ്തംബര്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. തലശേരി മുതല്‍ കളറോഡ് വരെയുള്ള 28 കിലോമീറ്റര്‍ റോഡും 3 വലിയ പാലങ്ങളുമാണ് പ്രവൃത്തിയുടെ ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്നത്. എരഞ്ഞോളി, മെരുവമ്പായി, കരേറ്റ പാലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ടാം റീച്ചില്‍ ഇരിട്ടി, കൂട്ടുപുഴ എന്നീ വലിയ പാലങ്ങളും കളറോഡ്, ഉളിയില്‍ എന്നീ ചെറിയ പാലങ്ങളും ഉള്‍പ്പെടെ 26 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് പ്രവൃത്തി നടക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി തലശ്ശേരി മുതല്‍ എരഞ്ഞോളിപ്പാലം വരെ റോഡ് 2 വര്‍ഷം മുമ്പ് തന്നെ വീതി കൂട്ടി നവീകരിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി ആദ്യം കരാര്‍ എടുത്ത കമ്പനി മടങ്ങിയതാണ് റോഡ് നിര്‍മാണം ഇത്രയും വൈകാന്‍ കാരണം. ഇപ്പോള്‍ പുതിയ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

പുതിയ വാര്‍ത്തകള്‍

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.