വളപട്ടണം: നവജാതശിശു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അഴീക്കോട് മീന്‍കുന്ന് റോഡിലെ നമിത-അതിരകത്തെ ഷനില്‍ ദമ്പതികളുടെ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഭര്‍ത്താവ് ഷനില്‍ വിദേശത്താണ്. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: