Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നരിക്കോട്മലക്കാര്‍ പറയുന്നു ‘വേണം ഞങ്ങള്‍ക്കും ഒരു ബസ് സര്‍വ്വീസ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 10:55 pm IST
inKannur

പാനൂര്‍: വേണം ഞങ്ങള്‍ക്കും ഒരു ബസ് സര്‍വ്വീസ്. നരിക്കോട്മല പ്രദേശവാസികളായ 120 ഓളം കുടുംബങ്ങള്‍ക്ക് ഇന്നും ബസ് യാത്ര അന്യമാണ്. റോഡ് നിര്‍മ്മാണമൊക്കെ പൂര്‍ത്തിയായി നില്‍ക്കുന്ന വനവാസികള്‍ ഏറെയുളള ഈ പ്രദേശത്തെ യാത്രാസൗകര്യത്തിന് ഏക ആശ്രയം ജീപ്പും ലോറിയുമാണ്. ഇതുവരെ പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്ര പോലും ദുഷ്‌കരമായിരുന്ന ഇവിടുത്തെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കല്ലുവളപ്പ്-നരിക്കോട് മല റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇനിയെങ്കിലും ഒരു കെഎസ്ആര്‍ടിസി ബസ് എങ്കിലും ഇവിടുത്തുകാര്‍ പ്രതീക്ഷിക്കുന്നു. മുമ്പ് പല ഭരണകര്‍ത്താക്കളും ഇവിടെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ബസ് തരപ്പെടുത്താമെന്ന് പ്രഖ്യാപിച്ചതല്ലാതെ നടപ്പാക്കിയില്ല. ഇവിടുത്തുകാര്‍ അസുഖം വന്നാല്‍ ചികിത്സ തേടി പാനൂരിലെത്താന്‍ സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കേണ്ടത് ഭീമമായ തുകയാണ്. കരിങ്കല്‍ക്വാറികളില്‍ നിന്നും ടണ്‍കണക്കിന് ഭാരംകയറ്റിപ്പോകുന്ന ലോറികള്‍ കാരണം റോഡ് പൂര്‍ണ്ണമായും തകരുകയാണ് പതിവ്. ഇതും ഭീഷണിയായി തുടരുന്നു. പാത്തിക്കല്‍ ഭാഗത്ത് വരെ രണ്ടു സ്വകാര്യബസുകള്‍ എത്തുന്നുണ്ട്. ഇത് നരിക്കോട്മലയിലേക്ക് ദീര്‍ഘിപ്പിച്ചാല്‍ തന്നെ താല്‍ക്കാലിക പരിഹാരമാവുകയും ചെയ്യും.

സമാനമായ പ്രശ്‌നം തന്നെയാണ് കിഴക്കന്‍ മേഖലയായ കരിയാരിച്ചാല്‍ വെങ്ങതോടുകാര്‍ക്കും പറയാനുളളത്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരം. കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് ഏകദേശം 200ഓളം കുടുംബങ്ങളുണ്ട്. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനവുമാണ് പുറംലോകത്തെത്താന്‍ ആശ്രയം. 17 വര്‍ഷം മുന്‍പ് ഒരു സ്വകാര്യബസ് സര്‍വ്വീസ് നടത്തിയ പ്രദേശം കൂടിയാണിത്. മന്ത്രിയുടെ മണ്ഡലത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ യാത്രസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ദയനീയത പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലാണ്. കാര്‍ഷിക മേഖലയില്‍ ജീവിതം നയിക്കുന്ന ഇവരുടെ മക്കള്‍ക്കും പഠിക്കണം. പുതിയ അദ്ധ്യയന വര്‍ഷവും കാലവര്‍ഷവും പഠിതാക്കളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നു. തകര്‍ന്നു കിടക്കുന്ന റോഡിന്റെ നവീകരണം നടത്തി ഇവിടുത്തുകാരുടെ യാത്രാക്ലേശം പരിഹരിക്കുക തന്നെ വേണം. പൊയിലൂരിന്റെ അടുത്ത പ്രദേശമായ ചമതക്കാട് ഭാഗത്തും യാത്രസൗകര്യം വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഏറെ പ്രസിദ്ധമായ പൊയിലൂര്‍ മഠപ്പുര ഭാഗത്ത് ബസ് ഓട്ടമില്ല. ചമതക്കാട് പോകുന്ന രണ്ടു സ്വകാര്യ ബസുകള്‍ കേളുമുക്കില്‍ നിറുത്തുകയാണ് പതിവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പെര്‍മിറ്റ് പാലിക്കാതെ സ്വകാര്യ ബസുകള്‍ തോന്നുംപടി ഓടുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പാനൂര്‍ മേഖല പൂര്‍ണ്ണമായും സ്വകാര്യ ബസ് സര്‍വ്വീസിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. 79 സ്വകാര്യബസുകള്‍ പാനൂര്‍ ബസ് സ്റ്റാന്റില്‍ എത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ പരിമിതമാണ്. മൈസൂര്‍, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്ക് ഓരോ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ചെറുവാഞ്ചേരി, വളയം, ചെണ്ടയാട് ഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ട്രിപ്പു മുടക്കവും പതിവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.