Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വനിതാകമ്മീഷന്‍ സിറ്റിംഗ്; എച്ച്‌ഐവി ബാധിതന്‍ വിവാഹം ചയ്ത് വഞ്ചിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 10:02 pm IST
in Kannur

കണ്ണൂര്‍: എച്ച്‌ഐ.വി ബാധിതനായ അധ്യാപകന്‍ വിവാഹം ചെയ്ത് വഞ്ചിച്ചുവെന്ന് കാണിച്ച് കമ്മീഷനെ സമീപിച്ച യുവതിയുടെ പരാതി വനിതാകമ്മീഷന്‍ പോലീസിന് കൈമാറി. ഗുരുവായൂരില്‍ വച്ച് വിവാഹം ചെയ്ത് 4 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണെന്നും എച്ച്‌ഐവി ബാധിതനാണെന്ന് അടുത്തകാലത്താണ് മനസിലായതെന്നും പരാതിയില്‍ പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുമ്പ് അയാള്‍ കൂടെ ജോലി ചെയ്തിരുന്ന അധ്യാപികയെ ഇത്തരത്തില്‍ വഞ്ചിച്ചിരുന്നുവെന്നും അവരും എച്ച്‌ഐവി ബാധിതയാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ പറയുന്നു.

കുടുംബപ്രശ്‌നങ്ങളും അയല്‍പക്കപ്രശ്‌നങ്ങളുമാണ് പരാതികളില്‍ ഏറെയും. ആവശ്യത്തിന് ‘ഭക്ഷണം നല്‍കാതെ മരുമകള്‍ അവഗണിക്കുകയാണെന്നും മകന്‍ സംരക്ഷിക്കുന്നില്ലെന്നുമുള്ള 73 കാരിയുടെ പരാതി തുടര്‍നടപടിക്കായി ആര്‍ഡിഒയ്‌ക്ക് കൈമാറി. പ്രകൃതി ചികിത്സ നടത്താമെന്ന് വാഗ്ദാനം ചെയ്ത് ആശുപത്രി വഞ്ചിച്ചതായി കാണിച്ച് അരവഞ്ചാല്‍ സ്വദേശിനിയും കമ്മീഷനെ സമീപിച്ചു. വയക്കര എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലിനെതിരെയും ഡോക്ടര്‍ക്കെതിരെയുമാണ് പരാതി. ചികിത്സയെ തുടര്‍ന്ന് കാഴ്ച പോയതായും ഡോക്ടര്‍ വിദേശത്ത് പോയതിനാല്‍ തുടര്‍ ചികിത്സകള്‍ ഒന്നും നടന്നില്ലെന്നും പരാതിയില്‍ പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബം കണ്‍സ്യൂമര്‍ കോടതിയിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ട്രസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് അടുത്ത സിറ്റിംഗില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് വഞ്ചിച്ചയാള്‍ക്കെതിരെ ഗര്‍ഭിണിയായ യുവതി നല്‍കിയ പരാതി നിയമനടപടികള്‍ക്കായി കൈമാറി. പ്രസവശേഷം കുഞ്ഞിനെ മാത്രം ഏറ്റെടുക്കാമെന്ന് ആരോപണവിധേയന്റെ ഭാര്യ കമ്മീഷനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് നിയമനടപടികള്‍ക്കായി പോലീസിന് കൈമാറിയതായും കമ്മീഷന്‍ അംഗം അറിയിച്ചു. കലക്‌ട്രേറ്റില്‍ നടന്ന വനിതാകമ്മീഷന്‍ സിറ്റിംഗില്‍ 52 കേസുകള്‍ പരിഗണിച്ചതില്‍ 27 എണ്ണത്തില്‍ തീര്‍പ്പായി. 2 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 16 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. 2 കേസുകള്‍ കൗണ്‍സിലിംഗിന് വിട്ടു. 5 കേസുകള്‍ ഇരുപക്ഷവും ഹാജരാകാത്തതിനെ തുടര്‍ന്ന് മാറ്റി. സിറ്റിംഗില്‍ കമ്മീഷന്‍ അംഗം ഷിജി ശിവജി, അഭിഭാഷകരായ വിമലകുമാരി, പ്രജിത്ത്, ശ്രീജ, സിവില്‍ പോലീസുകാരായ സ്മിത, അനിത എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.