Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലാ ബാങ്ക്അക്കൗണ്ട് ഉടമകള്‍ക്ക് സ്റ്റേറ്റ്‌മെന്റ് ഇനി ഓണ്‍ലൈനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:11 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഇവരുടെ അക്കൗണ്ട് സ്റ്റേറ്റ് മെന്റ് ഇനിമുതല്‍ ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാകും. പദ്ധതിയുടെ ഉദ്ഘാടനം ബേങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ.സുരേഷ് നിര്‍വ്വഹിച്ചു.

ബേങ്കില്‍ അക്കൗണ്ടുള്ള പ്രാഥമിക സഹകരണ ബേങ്കുകള്‍, ഇതര സംഘങ്ങള്‍ എന്നിവര്‍ക്ക് എല്ലാ ദിവസവും വൈകിട്ട് മുഴുവന്‍ ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കും. വ്യക്തിഗത അക്കൗണ്ടുകളുള്ളവര്‍ക്ക് എല്ലാ മാസവും അവസാന ദിവസമാണ് സ്റ്റേറ്റ്‌മെന്റ്‌നല്‍കുക. ഇതിലൂടെ ബാങ്കിലെത്തി പാസ്ബുക്കില്‍ പ്രിന്റെടുക്കുക എന്നത് ഒഴിവാക്കാന്‍ കഴിയും. ഈ സ്റ്റേറ്റ്‌മെന്റ് മറ്റ് ബാങ്കിഗ് ഇടപാടുകള്‍ക്ക് ഉപയോഗിക്കാനും കഴിയും. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണ് ഇത് ഏറെ ഉപകാരപ്രദമാകുക. പ്രാഥമിക സഹകണ ബേങ്കുകളുടെ നിരവധി കാലത്തെ ആവശ്യമാണ് ഇത്.

ആധുനിക ബേങ്കിങ് സൗകര്യങ്ങള്‍ ഇടപാടുകാര്‍ക്ക് എത്രയും പെട്ടെന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം പ്രാവര്‍ത്തികമാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍-ഇന്‍-ചാര്‍ജ്ജ് എ.കെ.പുരുഷോത്തമന്‍ അധ്യക്ഷനായി. വി.കെ.പുരുഷോത്തമന്‍ (ഡെപ്യൂട്ടി രജസ്ട്രാര്‍-ഭരണം), പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ദിനേശ് ബാബു എന്നിവര്‍ സംസാരിച്ചു. ഐ.ടി.സീനിയര്‍ മാനേജര്‍ കെ.എം.ബാബുരാജന്‍ സ്വാഗതവും, സീനിയര്‍ മാനേജര്‍ കെ.എം.റീന നന്ദിയും പറഞ്ഞു.

അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റേറ്റ്‌മെന്റ് ഇ-മെയിലില്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ സഹരണ ബേങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ.സുരേഷ് നിര്‍വ്വഹിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.