Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഉദ്ഘാടനം കഴിഞ്ഞു: പക്ഷെ ഇരിട്ടി കെഎസ്ആര്‍ടിസി സെന്റര്‍ ഇപ്പോഴും കട്ടപ്പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 10:56 pm IST
inKannur

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ മലയോരനഗരങ്ങളില്‍ പ്രധാനപ്പെട്ട ടൗണുകളില്‍ ഒന്നായ ഇരിട്ടിയുടെ പ്രാധാന്യം വളരെ ഏറെയാണ്.

കെഎസ്ആര്‍ടിയുടെ ഒരു ഓപ്പറേറ്റിങ് സെന്റര്‍ തുടങ്ങുക എന്ന ഇവിടുത്തുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരിട്ടിയില്‍ ഓപ്പറേറ്റിങ്ങ് സെന്റര്‍ തുടങ്ങുന്നതോടെ മേഖലയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരം കണ്ടെത്താനും അതിലൂടെ കെഎസ്ആര്‍ടിസി ക്കു തന്നെ ഏറെ വരുമാനം കണ്ടെത്താന്‍ കഴിയുന്ന ഒരു സെന്ററായി ഇതിനെ മാറ്റാന്‍ കഴിയും എന്നും വിലയിരുത്തപ്പെടുന്നു.

ഒരു ദിവസം ടൂറിസ്റ്റ് ബസ്സുകളടക്കം ഏകദേശം നാല്‍പ്പതോളം സ്വകാര്യ ബസ്സുകളാണ് ഇരിട്ടി മാക്കൂട്ടം ചുരം വഴി വീരാജ് പേട്ട, മൈസൂര്‍, ബംഗളൂരു തുടങ്ങി കര്‍ണാടകത്തിന്റെ വിവിധ പട്ടണങ്ങളിലേക്കും വയനാട്ടിലേക്കും സര്‍വീസ് നടത്തുന്നത്. ഇവിടെ ഓപ്പറേറ്റിങ് സെന്റര്‍ തുടങ്ങുകയാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇരിട്ടിയില്‍ നിന്നുതന്നെ ഏതു സമയത്തും ഇവിടങ്ങളിലേക്കെല്ലാം സര്‍വീസ് ആരംഭിക്കാന്‍ കഴിയും.

ഓപ്പറേറ്റിങ്ങ് സെന്ററിനായി നടന്ന ഏറെ മുറവിളിക്കു ശേഷം കഴിഞ്ഞ അച്യുതാന്ദന്‍ ഗവണ്‍മെന്റിന്റെ അവസാനകാലത്ത് ഇതിനായുള്ള ശ്രമം നടത്തുകയും സെന്റര്‍ ഉദ്ഘാടനം ചയ്യുകയും ചെയ്തു. എന്നാല്‍ സെന്റര്‍ തുടങ്ങിയേടത്തുതന്നെ അവസാനിച്ചു. ഏതാനും ദിവസം മാത്രമായിരുന്നു ഇതിന്റെ ആയുസ്സ്. ഉദ്ഘാടനം കഴിഞ്ഞു ഒരാഴ്ച എത്തും മുമ്പേ ഓപറേറ്റിങ്ങ് സെന്റര്‍ പൂട്ടി. സെന്ററിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരുക്കിയ താല്‍ക്കാലിക സൗകര്യങ്ങള്‍ മുഴുവന്‍ കാടുകേറി നശിച്ചു.

അച്യുതാന്ദന്‍ പോയി ഉമ്മന്‍ചാണ്ടി വന്നിട്ടും ഒന്നും പിന്നീട് നടന്നില്ല. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ചെങ്കിലും വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും സെന്റര്‍ യാഥാര്‍ത്ഥ്യമായില്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും സര്‍വകക്ഷിയോഗം ചേരുകയും പ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിയിച്ചു വൃത്തിയാക്കിയതുമല്ലാതെ മറ്റൊന്നും നടന്നില്ല. ഇപ്പോഴും ഇവിടുത്തെ ജനങ്ങള്‍ പ്രതീക്ഷയുടെ കട്ടപ്പുറത്ത് ഇതിനു പരിഹാരം കാണാനും പിണഞ്ഞുപോയ തകരാറുകള്‍ പരിഹരിക്കാനുമായി മെക്കാനിക്കുകള്‍ വരുന്നതും കാത്തിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

Kerala

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.