Kannur ജില്ലാതല ഉദ്ഘാടനം കാഞ്ഞിരങ്ങാട് സ്‌ക്കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമാവും : അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ ഇന്ന് സ്‌കൂളുകളിലെത്തും
Kannur ആരോഗ്യ മന്ത്രിയും മരുന്നും ഉണ്ടായാല്‍ പോരാ, അതു കൊടുക്കാനും ആളു വേണം. പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ മരുന്നിനായി നീണ്ട ക്യൂ …
Kannur അപകടാവസ്ഥയിലുള്ള മരങ്ങള്‍നീക്കം ചെയ്യാന്‍ നിര്‍ദേശം: അപകടമുണ്ടായാല്‍ ഉടമകള്‍ നഷ്ടപരിഹാരം നല്‍കണം
Kannur പാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയ വി.സി.തുഷാര, സാനിയ സജീവന്‍ എന്നിവര്‍
Kannur പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ കെ.അരുണിമ, അമയ പ്രകാശ്, ശ്രിയ, അനന്യ അനില്‍, ആഷിലേഷ്, പി.എസ്.അഭിജിത്ത്, അദ്വൈത് കൃഷ്ണ, വിഷ്ണുദേവ്, പി.കെ.അഫ്‌ന, സി.അശ്വന്ത്, സാനിയ സജീവന്‍ എന്നിവര്‍
Kannur സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി 96.8% കരസ്ഥമാക്കിയ സ്‌നേഹ സജി തുരുത്തിയില്‍. വെമ്പുവ തെരേസാ ഭവനിലെ ബ്രദര്‍ സജിയുടെയും ജോമിനിയുടെയും മകള്‍.(മേരിഗിരി സീനിയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍. ശ്രീകണ്ഠാപുരം)