Kannur ഒരുകുഞ്ഞു പൂവായി വിടരുവാന്‍….ഓണത്തെ വരവേല്‍ക്കാനായി ഒരുക്കിയ പൂക്കളത്തില്‍ കുഞ്ഞുകരങ്ങള്‍ കുസൃതികാട്ടിയപ്പോള്‍.. ഇരിട്ടി തില്ലങ്കേരിയിലെ ഒരു വീട്ടില്‍ നിന്നുള്ള ദൃശ്യം
Kannur പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി ആര്‍ എസ് ഡെവലപ്പേഴ്‌സിന് നിര്‍മ്മാണ കരാര്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ നീക്കം