Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എസ്എല്‍ഐ: ജീവനക്കാര്‍ക്ക് പരിശീലനം 18 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 10:38 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ വിശ്വാസ് ഡിഡിഒ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനായി പൊതു വിദ്യാഭ്യാസം പൊലീസ് ഒഴികെയുളള ഡ്രോയിംഗ് ആന്റ് ഡിസ്‌ബേര്‍സിങ് ഓഫീസര്‍/പ്രതിനിധികള്‍ എന്നിവര്‍ക്കായി പരിശീലന പരിപാടി നടത്തുന്നു. 18 മുതല്‍ 27 വരെയാണ് പരിശീലനം.

കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ നിന്നും ശമ്പളം മാറുന്ന സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ഡിഡിഒമാര്‍, ആരോഗ്യം, മൃഗസംരക്ഷണം, റൂറല്‍ ഡവലപ്‌മെന്റ്, വ്യവസായം, കോടതി, ആയുര്‍വേദം എന്നീ വകുപ്പുകളിലെ ഡിഡിഒ മാര്‍ക്ക് 18 ന് രാവിലെ 10.30 നും പൊതുമരാമത്ത്, കൃഷി,, സാമൂഹ്യനീതി, ഫിഷറീസ്, റവന്യൂ & ലാന്റ് റവന്യൂ, സാങ്കേതിക, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് ഉച്ചക്ക് 2 മണിക്കും ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം നടത്തും.

കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ നിന്നും ശമ്പളം മാറുന്ന മറ്റ് വകുപ്പിലെ ഡിഡിഒ മാര്‍ക്ക് 19 ന് രാവിലെ 10.30 നും കണ്ണൂര്‍, ചക്കരക്കല്‍, കൊളച്ചേരി എന്നീ സഭ് ട്രഷറികളില്‍ നിന്നും ശമ്പളം മാറുന്ന ഡി ഡി ഒ മാര്‍ക്ക് ഉച്ചയ്‌ക്ക് 2 നും ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം.

മട്ടന്നൂര്‍ ജില്ലാ ട്രഷറി, സബ് ട്രഷറി എന്നിവിടങ്ങളില്‍ നിന്ന് ശമ്പളം മാറുന്ന ഡിഡിഒ മാര്‍ക്ക് 20 ന് രാവിലെ 10.30 നും പേരാവൂര്‍, ഇരിട്ടി സബ്ട്രഷറികളിലേത് ഉച്ചയ്‌ക്ക് 2 മണിക്കും മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജിലും നടക്കും.

ആലക്കോട്, ശ്രീകണ്ഠപുരം സബ്ട്രഷറികള്‍ക്ക് കീഴിലുളളവര്‍ക്ക് 22 ന് രാവിലെ 10.30 നും തളിപ്പറമ്പ് സബ് ട്രഷറിയിലേത് 2 മണിക്കും എക്സ്റ്റനഷന്‍ ട്രെയിനിങ്ങ് സെന്റര്‍ തളിപ്പറമ്പ് കരിമ്പം ട്രെയിനിങ്ങ് ഹാളില്‍ നടക്കും.

ചെറുപുഴ, പഴയങ്ങാടി സബ്ട്രഷറികളിലേത് 25 ന് രാവിലെ 10.30 നും പയ്യന്നൂര്‍ സബ്ട്രഷറിയിലേത് 2 മണിക്കും പയ്യന്നൂര്‍ ബിആര്‍സി ഹാളില്‍(പയ്യന്നൂര്‍ എഇഒ ഓഫീസ് കോമ്പൗണ്ട്) നടക്കും.

കൂത്തുപറമ്പ്, പാനൂര്‍ സബ്ട്രഷറികളിലേത് 27 ന് രാവിലെ 10.30 നും തലശ്ശേരി സബട്രഷറിയിലേത് 2 മണിക്കും ചിറക്കര ഹൈസ്‌കൂള്‍ ബിആര്‍സി ഹാളില്‍ നടക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.