Idukki ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടതുപക്ഷവുമായി അഭിപ്രായ ഭിന്നത സമിതിയുടെ ജനപ്രതിനിധികളെ സിപിഎം പ്രതിനിധികളാക്കാനുള്ള നീക്കം പാളി