Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാലിന്യ നീക്കം നിലച്ചു; അടിമാലി ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 08:56 pm IST
inIdukki

അടിമാലി:  അടിമാലി പഞ്ചായത്തിലെ മാലിന്യ നീക്കം തടസപ്പെട്ടതോടെ നഗരം ചീഞ്ഞ് നാറാന്‍ തുടങ്ങി. ടൗണില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം അനധികൃതമായി നഗരത്തില്‍ തന്നെ നിക്ഷേപിക്കുന്നതിനെതിരെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതോടെയാണ് മാലിന്യ നീക്കം തടസപ്പെട്ടിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ജോബി വെട്ടിക്കുഴിയാണ് ഹൈക്കോടതിയെ രണ്ട് മാസം മുന്‍പ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് ഭരണകൂടത്തിന്റെ ജനദ്രോഹപ്രവര്‍ത്തനത്തിനെതിരെ ഡിവിഷന്‍ബെഞ്ച് സ്റ്റേ നല്‍കിയത്. സ്റ്റേകിട്ടിയതിനെതുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം മുതല്‍ മാലിന്യ ശേഖരണം നിര്‍ത്തിയിരിക്കുകയാണ്. ഇത് മൂലം ടൗണ്‍പരിസരങ്ങള്‍ ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. മാലിന്യശേഖരണം നടത്തിയാല്‍ അത് നിക്ഷേപിക്കാന്‍ സംവിധാനമില്ലാത്തതാണ് അധികൃതരെ കുഴയ്‌ക്കുന്നത്. പഞ്ചായത്ത് ഓഫീസിന് പിന്‍വശത്ത് മാലിന്യകൂമ്പാരമാണ്. എലികളും ഈച്ചകളും പെരികിയതിനെ തുടര്‍ന്ന്     ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മൂക്ക് പൊത്തേണ്ട ദുര്‍സ്ഥിയാണ് ഉള്ളത്.  ലക്ഷങ്ങള്‍ മുടക്കി ഇരുമ്പ്പാലത്ത് ഏക്കര്‍കണ്ണക്കിന് സ്ഥലം മാലിന്യ നിക്ഷേപത്തിനായി ഭരണസമിതിയിലെ ചിലര്‍ ചേര്‍ന്ന് വാങ്ങിയിരുന്നത് വിമര്‍ശനങ്ങള്‍ക്കിട നല്കിയിരുന്നു. സ്ഥലം വാങ്ങിയിരുന്നുവെങ്കിലും മാലിന്യം ഇവിടെ നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാക്കിയില്ല. കൂമ്പന്‍പാറയിലുള്ള പൊതുസ്മശാനത്തിന്റെ സ്ഥലത്ത് മാലിന്യനിക്ഷേപം നടത്തിയിരുന്നുവെങ്കിലും ഇതും നിര്‍ത്തി. ലക്ഷങ്ങള്‍ മുടിച്ച പൊതുശ്മശാനം കാട് മൂടിയനിലയിലാണ്. കഴിഞ്ഞ ദിവസം ടെക്‌നിക്കല്‍ സ്‌കൂളിന് സമീപം കണ്ട അജ്ഞാത മൃതദേഹം ഇവിടെ സംസ്‌കരിക്കുന്നതിന് കാട് വെട്ടിതെളിക്കേണ്ട സ്ഥിതിയായിരുന്നു. മാലിന്യ നീക്കം പ്രതിസന്ധിയിലായതോടെ വരും ദിനങ്ങള്‍ അടിമാലിയെ കൂടുതല്‍ ദുര്‍ഗന്ധപൂരിതമാക്കാനാണ് സാധ്യത. ഇതിനിടെ സ്റ്റേമറികടക്കുന്നതിന് വേണ്ടി അധികൃതര്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പൊതുതാല്‍പര്യ ഹര്‍ജിയില്‍ സമീപ പ്രദേശത്തെ റസിഡന്‍സ് അസ്സോസിയേഷനുകളും കക്ഷി ചേര്‍ന്നിട്ടുണ്ട്. ആരോഗ്യവകുപ്പധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന മട്ടിലാണ്. മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും ദുര്‍ഗന്ധപൂരിതമായ ജലം തോട്ടിലൂടെ ഒഴുകി ദേവിയാര്‍ പുഴയും മലിനമായിട്ടുണ്ട്. ദേവിയാര്‍പുഴ മലിനമാകുന്നതോടെ ആരോഗ്യപ്രശ്‌നങ്ങളും രോഗബാധയും വെല്ലുവിളിയാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.