Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഐഎംഎയുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നിലവാരമില്ലാത്ത മരുന്നുകള്‍ കുറിച്ച് ഡോക്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 09:31 pm IST
in Idukki

അടിമാലി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ  നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിലവാരമില്ലാത്ത മരുന്ന് കമ്പനികളുടെ ഇഷ്ടക്കാരായി നിര്‍ധന രോഗികളെ കൊള്ളയടിക്കുന്നു. ജില്ലയിലാകമാനം നടക്കുന്ന പകല്‍കൊള്ളയ്‌ക്ക് അധികൃതരുടെ മൗനസമ്മതമുണ്ടെന്നുള്ളതാണ് സ്ഥിതി. ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ രണ്ടും മൂന്നും ഇരട്ടിവിലയാണ് നിലവാരം കുറഞ്ഞ മരുന്നുകള്‍ നല്‍കി  സ്വകാര്യ കമ്പിനികള്‍ കൊള്ളയടിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നകള്‍ക്ക്  ബ്രാന്‍ഡഡ് പേരുകള്‍ വേണമെന്നാണ് ഐഎംഎ പറയുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഭീമമായ തുക ചില സ്വാര്യകമ്പനി ഏജന്റ് മാരില്‍ നിന്നും രഹസ്യമായി കൈപ്പറ്റികൊണ്ട് ഈ നിര്‍ദ്ദേശം അട്ടിമറിക്കുകയാണ്.  മരുന്നുകളെ കുറിച്ച് വ്യക്തതയില്ലാത്ത രോഗികള്‍ ഉയര്‍ന്ന വില നല്‍കുന്നതിനൊപ്പം നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ദുസ്ഥിതിയാണുള്ളത്. 69 രൂപ വിലയുള്ള ബ്രാന്‍ഡഡ് കമ്പനി ആന്റി ബയോട്ടിക് മരുന്നുകള്‍ക്ക്  നിലവാരം കുറഞ്ഞ മരുന്നിന് ഈടാക്കുന്നത് 169 രൂപയോളമാണ്. ഈടാക്കുന്ന തുക ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഷോപ്പുകാര്‍ക്കും ഉള്‍പ്പടെയുള്ളവര്‍ക്ക് വീതം വയ്‌ക്കുന്ന രീതിയാണുള്ളത്.  വിവിധ മരുന്നുകളിലൂടെ ദിവസേന ഡോക്ടര്‍മാര്‍ തട്ടിയെടുക്കുനത് പതിനായിരങ്ങളാണ്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അടിമാലിയുള്‍പ്പെടെയുള്ള മേഖലകളിലെ ഡോക്ടര്‍മാര്‍ കുറിച്ച് കൊടുക്കുന്നത് ഇത്തരം മരുന്നുകളാണ്. കൂടുതല്‍ കമ്മീഷന്‍ ലഭ്യമാക്കുന്നവര്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ രോഗികളെ വഞ്ചിക്കുകയാണ്. നിലവാരം കുറഞ്ഞ മരുന്ന് കഴിക്കുന്നത് മൂലം രോഗശമനമുണ്ടാകുന്നില്ലെന്ന് മാത്രമല്ല മറ്റ് പല മാരക രോഗങ്ങള്‍ക്കും ഇടയാക്കുന്നു. ഗുരുതരമായ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെങ്കില്‍ പട്ടിണിപാവങ്ങളായ നിരപരാധികള്‍ മാരക രോഗങ്ങള്‍ക്കടിമകളാകും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു
Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പുതിയ വാര്‍ത്തകള്‍

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.