Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാരിയംകുന്നന്റെ വീരനായകത്വം; മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന്റെ ദീര്‍ഘകാല ഗൂഢാലോചന

മുസ്ലിംലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.ടി. ജലീല്‍ എഴുതിയ മലബാര്‍ കലാപം ഒരു പുനര്‍വായന എന്ന പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗവും വിനിയോഗിച്ചിരിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശസ്‌നേഹിയായി ചിത്രീകരിക്കാനാണ്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Jun 25, 2020, 09:48 am IST
inKerala

കണ്ണൂര്‍: 1921ലെ മാപ്പിളലഹളയെ വെള്ളപൂശാനും ലഹളയ്‌ക്ക് നേതൃത്വം വഹിച്ച് വംശീയകൂട്ടക്കൊല നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനാക്കി അവതരിപ്പിക്കാനുമുള്ള ഗൂഢാലോചന പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നതിന് തെളിവുകള്‍ നിരവധി. 1980കള്‍ മുതല്‍ തന്നെ രൂപപ്പെട്ടിരുന്ന മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടാണ് ഈ ഗുഢാലോചന നടത്തിയത്. മാപ്പിളലഹളയുടെ നൂറാം വര്‍ഷമെത്തുമ്പോള്‍ തങ്ങളുടെ വികൃതമായ ചരിത്രാഖ്യാനം സമൂഹമനസ്സില്‍ ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഈ കൂട്ടുകെട്ട്. അതിന്റെ ഫലമായാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുടെയും മുസ്ലിം തീവ്രവാദികളുടെയും പിന്തുണയോടെ ആഷിക് അബുവിന്റെ ‘വാരിയംകുന്നന്‍’ എന്ന പുതിയ സിനിമയടക്കം ആസൂത്രണം ചെയ്യപ്പെട്ടതെന്ന് വ്യക്തമാകുന്നു.

മാപ്പിളലഹളയുടെ യഥാര്‍ത്ഥ ചരിത്രം അനുഭവസാക്ഷ്യത്തോടെ കെ. മാധവന്‍നായരുടെ മലബാര്‍ കലാപം എന്ന ഗ്രന്ഥത്തിലും കെ. കേളപ്പന്‍, പി.വി.കെ. നെടുങ്ങാടി തുടങ്ങിയവരുടെ എഴുത്തുകളിലൂടെയും വിവരിക്കപ്പെട്ടതാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന പ്രഖ്യാത കാവ്യത്തിലും കഥാരൂപത്തില്‍ മാപ്പിളലഹളയുടെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടി. ഈ ചരിത്രരേഖകളെ മായ്ചുകളയാനുള്ള നീക്കങ്ങളാണ് ജെഎന്‍യു കേന്ദ്രീകരിച്ചുള്ള മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ കെ.ടി. ജലീല്‍ വരെയുള്ളവര്‍ പല ഘട്ടങ്ങളിലായി ചരിത്രത്തിന്റെ വികൃതാഖ്യാനത്തിന് തുനിഞ്ഞിറങ്ങിയവരാണ്. മുസ്ലിംലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.ടി. ജലീല്‍ എഴുതിയ മലബാര്‍ കലാപം ഒരു പുനര്‍വായന എന്ന പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗവും വിനിയോഗിച്ചിരിക്കുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശസ്‌നേഹിയായി ചിത്രീകരിക്കാനാണ്. 2005ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കുഞ്ഞഹമ്മദ് ഹാജിയെയും ധീരോദാത്തനായകന്റെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്താനുള്ള ശ്രമം അന്നു തന്നെ തുടങ്ങിയിരുന്നു എന്നു വേണം കരുതാന്‍.

കെ. മാധവന്‍ നായരുടെ ഗ്രന്ഥത്തിലും കെ.പി. കേശവമേനോന്റെ കഴിഞ്ഞകാലം എന്ന ആത്മകഥയിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പരാക്രമങ്ങളും ക്രൂരതകളും വിവരിച്ചിട്ടുണ്ട്. മാപ്പിളലഹള കര്‍ഷകസമരമാണെന്ന ഇഎംഎസ്സിന്റെ വ്യാഖ്യാനവും, ഇല്ലായ്‌മകളില്‍ അസഹിഷ്ണുക്കളായ ഒരു കൂട്ടം മുസ്ലിങ്ങള്‍ നടത്തിയ കലാപം ഇതരസഹോദരങ്ങളോടുള്ള അതിക്രമമായിരുന്നില്ലെന്ന കെ.ടി. ജലീലിന്റെ വ്യാഖ്യാനവും മുന്നോട്ടുവയ്‌ക്കുന്ന അജണ്ട വളരെ വ്യക്തമാണ്. ചരിത്രഗവേഷകരുടെ നിരവധി പഠനങ്ങള്‍ക്കൊപ്പം മാപ്പിളലഹളയെ നേരിട്ടനുഭവിച്ചവരുടെ അനുഭവസാക്ഷ്യങ്ങളും ഇന്ന് പ്രസിദ്ധീകൃതമായ വസ്തുതകളാണ്. മാപ്പിളലഹളയുടെ കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങളില്‍ മിക്കവയും ലഹളയുടെ വിശദാംശങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതൊക്കെ മറികടന്ന് ചരിത്രത്തെ വഴിതിരിച്ചുവിടാനാണ് മാര്‍ക്‌സിസ്റ്റ്-ജിഹാദി കൂട്ടുകെട്ടിന്റെ ശ്രമം.

Tags: പോപ്പുലര്‍ ഫ്രണ്ട്sdpicpimvariyamkunnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.