ലിസ്റ്റിനെച്ചൊല്ലി പിണക്കം: എല്‍ഡിഎഫില്‍ അസംതൃപ്തരുടെ പട
തൃശൂര്‍: സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നതോടെ എല്‍ഡിഎഫില്‍ അസംതൃപ്തരുടെ പടയൊരുക്കം. സിറ്റിങ് സീറ്റുകള്‍ ഉറപ്പിച്ച പല എംപിമാര്‍ക്കും ആദ്യം നേരിടേണ്ടി വരിക പാര്‍ട്ടിയിലെ അസംതൃപ്തരെയാകും. ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള...

























