Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈക്കമാന്‍ഡില്‍ പിടിമുറുക്കി കെ.സി. വേണുഗോപാല്‍; വെട്ടേറ്റ് പ്രമുഖ നേതാക്കള്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Feb 18, 2019, 01:02 am IST
inKerala

തൃശൂര്‍: കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കെ.സി. വേണുഗോപാലെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്ക് പരാതി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഹൈക്കമാന്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള നേതാക്കള്‍ക്കാണ് കെ.സിയുടെ ഇടപെടല്‍ തലവേദനയാകുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലുമായി വളരെ അടുപ്പമുള്ള വേണുഗോപാലാണ് ഇപ്പോള്‍ കേരളത്തിലെ സീറ്റു നിര്‍ണയത്തില്‍ അവസാനവാക്കെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്. 

 എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയ്‌ക്കും കേന്ദ്ര ഓഫീസില്‍ കെ.സി ശക്തനാകുകയാണ്. സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകള്‍ വേണുഗോപാലിന്റെ ഇടപെടലില്‍ ആശങ്കയിലാണ്. 

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന വേണുഗോപാല്‍ ഇപ്പോള്‍ ഐ ഗ്രൂപ്പ് നേതൃത്വത്തേയും വിലവെക്കുന്നില്ല എന്നാണ് പരാതി. ഹൈക്കമാന്‍ഡുമായുള്ള അടുപ്പത്തിലൂടെ കേരളത്തില്‍ സീറ്റ് തരപ്പെടുത്തിയിരുന്ന കെ.വി. തോമസ്, പി.സി. ചാക്കോ, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ നില ഇക്കുറി പരുങ്ങലിലാണ്.  ഇവരെ വെട്ടാനുള്ള നീക്കത്തിന് പിന്നിലും   വേണുഗോപാലാണെന്ന് പറയുന്നു. 

എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കെ.വി. തോമസ് ഇപ്പോള്‍ ഒരു ചുവട് പിന്നിലേക്ക് മാറിയത് ഈ നീക്കം മുന്നില്‍ക്കണ്ടാണ്. വേണുഗോപാലിനെ മറികടന്ന് സോണിയയെ കണ്ട് സീറ്റ് തരപ്പെടുത്താനുള്ള നീക്കത്തിലാണ് അദ്ദേഹം. മുന്‍പ് കേരള നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തപ്പോഴും കെ.വി. തോമസിന് സീറ്റ് നല്‍കിയത് സോണിയയായിരുന്നു. ഇതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി പോലും ഹൈക്കമാന്‍ഡിനോട് ഇടയുകയുമുണ്ടായി. ആദ്യം മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന പി.സി. ചാക്കോ ഇപ്പോള്‍ സീറ്റിനായി ശക്തമായ സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്. തൃശൂരോ ചാലക്കുടിയോ നോട്ടമിട്ടാണ് ചാക്കോയുടെ ശ്രമം. തൃശൂരില്‍ സഭയുടെ എതിര്‍പ്പ് ദുര്‍ബലമായ സാഹചര്യമാണ് വീണ്ടും കളത്തിലിറങ്ങാന്‍ ചാക്കോയെ പ്രേരിപ്പിക്കുന്നത്. 

കഴിഞ്ഞ തവണ ചാക്കോക്കു വേണ്ടി ചാലക്കുടി വിട്ടുകൊടുത്ത കെ.പി. ധനപാലന്‍ തൃശൂരില്‍ മത്സരിച്ച് വന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 

ഇക്കുറി ചാലക്കുടി വേണമെന്ന് പരസ്യമായി ധനപാലന്‍ ആവശ്യപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ചാക്കോയ്‌ക്കുവേണ്ടി അന്ന് സോണിയയുടെ താത്പര്യപ്രകാരം ഇടപെട്ടത് എ.കെ. ആന്റണിയായിരുന്നു. 

 എന്നാല്‍ ഇക്കുറി ആന്റണിയും ദുര്‍ബലനാവുകയാണ്. കേരളത്തിലെ കാര്യങ്ങളില്‍ സോണിയ അവസാനവാക്കായി എടുത്തിരുന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. എന്നാല്‍ ആന്റണിക്ക് രാഹുല്‍ അത്ര പ്രാധാന്യം നല്‍കുന്നില്ല. ഗ്രൂപ്പിനതീതമായി ആന്റണിയുടെ കാരുണ്യത്തില്‍ സീറ്റ് തരപ്പെടുമെന്ന് വിചാരിച്ചിരുന്ന നേതാക്കള്‍ക്കും ഇത് തിരിച്ചടിയാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.