27 വര്‍ഷത്തിന് ശേഷം മതാചാരപ്രകാരം വിവാഹ ചടങ്ങ് നടത്തി സിപിഎം നേതാവ്
മൂലമറ്റം: കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന പാര്‍ട്ടി കല്യാണം നവോത്ഥാന കാലഘട്ടത്തില്‍ മതാചാരപ്രകാരം അപ്‌ഡേറ്റ് ചെയ്ത് സഖാവ.് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മൂലമറ്റം ഏരിയാ...
മൂലമറ്റം: കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന പാര്‍ട്ടി കല്യാണം നവോത്ഥാന കാലഘട്ടത്തില്‍ മതാചാരപ്രകാരം അപ്‌ഡേറ്റ് ചെയ്ത് സഖാവ.് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മൂലമറ്റം ഏരിയാ...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ...
ന്യൂദല്‍ഹി: സൈന്യത്തെക്കാള്‍ ഒരു കുടുംബത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009ല്‍ 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്...
തിരുവനന്തപുരം: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ മന്‍ കി...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ നേട്ടം കേരളത്തിലെ കര്‍ഷകരില്‍ എത്താതിരിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞതിന്റെ സൂചനയാണ് കര്‍ഷകര്‍ക്കു പണം കിട്ടിത്തുടങ്ങിയത്. കൃഷി ഭവനുകളില്‍...
കൊല്ലം: ആര്‍. ബാലകൃഷ്ണപിള്ളയെ തള്ളാനും കൊള്ളാനുമാവാതെ എല്‍ഡിഎഫ്. വിശ്വാസികളെയും സമുദായത്തെയും വഞ്ചിച്ച പിള്ളയ്‌ക്കെതിരെ ഉയരുന്ന കടുത്ത പ്രതിഷേധമാണ് മുന്നണിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികളോട് കാട്ടിയ വഞ്ചനയ്‌ക്കെതിരെ...
ആലപ്പുഴ: മഹാപ്രളയബാധിത മേഖലകളെ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കിയെന്നും, വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിെയന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്ക്. സഹകരണ ബാങ്കുകള്‍ പോലും ഇടപാടുകാര്‍ക്ക്...
ന്യൂദല്‍ഹി: ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേയാളുകളാണ് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാക്കിസ്ഥാനിലെത്തി സഹായം അഭ്യര്‍ഥിച്ചത്. 2008ലെ...
മൂലമറ്റം: വാഗമണ്‍ കോലാഹലമേട്ടില്‍ റോപ്പ് വേ (ബര്‍മ്മാ ബ്രിഡ്ജ്) തകര്‍ന്ന് വിനോദസഞ്ചാരികളായ 12 പേര്‍ക്ക് പരിക്ക്. സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള യാത്രയുടെ ഭാഗമായി എത്തിയ അങ്കമാലി സ്വദേശികളാണ്...
കോട്ടയം: കോട്ടയം അതിരൂപതയുടെ ക്‌നാനായ കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ക്‌നാനായ കത്തോലിക്ക നവീകരണ സമിതി രംഗത്ത്. കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍...
മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. മലപ്പുറം ജില്ലയില്‍ മാത്രം എണ്‍പതോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ ഇതിനോടകം...
ആലപ്പുഴ: രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ സൈന്യത്തിനെതിരെ കുപ്രചാരണം അഴിച്ചുവിടുന്നു. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ...
കാസര്‍കോട്: കാസര്‍കോട് പെരിയ കല്യോട്ട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സിന്റെ സഹായം തേടി. ഇന്നലെ വിവിധ പരിപാടികള്‍ക്കായി...
ന്യൂദല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ അന്തിമവാദം ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റി സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. അഴിമതിക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന്...
കണ്ണൂര്‍: ഇരട്ടക്കൊലപാതകം നടന്നതിന് ജനങ്ങള്‍ക്ക് മുന്നില്‍ തല കനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കാസര്‍കോട് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു...
കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍,സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു. മലബാര്‍ ഭരിക്കുന്നതാരെന്ന പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനും ഈ അരുംകൊലയെ അവസരമാക്കുകയാണ് സിപിഎം. കണ്ണൂരും കാസര്‍കോട്ടും പാര്‍ട്ടി അടക്കി...
ഇടുക്കി: അപകട സാധ്യത മുന്നില്‍ക്കണ്ട് മൂന്ന് മാസം മുമ്പ് അടച്ച മൂന്നാര്‍ പള്ളിവാസലിലെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി വീണ്ടും വെള്ളമൊഴുക്കുന്നു. പെന്‍സ്റ്റോക്ക് പൈപ്പിന് താഴെയുള്ള മീന്‍കെട്ട്, ചിത്തിരപുരം...
തിരുവനന്തപുരം: അനുമതിയോ പണമോ നല്‍കാതെ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ പരസ്യം റെയില്‍വേ നീക്കം ചെയ്തു. തൊട്ടുപിന്നാലെ ഗുണ്ടായിസവുമായി എംപിയുടെ നേതൃത്വത്തില്‍ ഡിഫി പ്രവര്‍ത്തകര്‍ റെയില്‍വേ...
ആലപ്പുഴ: പ്രളയാനന്തരം കര്‍ഷകരെ കരകയറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളെല്ലാം പതിരായി. പുഞ്ചക്കൃഷിയിയുടെ വിളവെടുപ്പ് അടുക്കാറായിട്ടും സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കുടിശികയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. വിവിധയിനങ്ങളിലായി...
ഇടുക്കി: വേനല്‍ക്കാലം അവസാനിക്കാന്‍ മൂന്ന് മാസംകൂടി അവശേഷിക്കെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ 38.2 ഡിഗ്രി സെല്‍ഷ്യസാണ് തിരുവനന്തപുരം സിറ്റിയില്‍...
കൊച്ചി: അന്താരാഷ്ട്ര അഡ്‌വര്‍ട്ടൈസേഴ്‌സ് അസോസിയേഷന്‍ (ഐഎഎ) ലോക കോണ്‍ഗ്രസിന് കൊച്ചിയില്‍ തുടക്കമായി. ബ്രാന്‍ഡ് ധര്‍മ എന്ന ആഹ്വാനമാണ് സമ്മേളനത്തിന്റേത്. മാറിയ സാഹചര്യങ്ങളില്‍ പരസ്യ രംഗത്തെ മൂല്യവല്‍കരണവും മാന്യവല്‍കരണവും...
തിരുവനന്തപുരം: ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം. സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി ഷൈന്‍ അബ്ദുള്‍ ഹക്കിനെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ്...
കാസര്‍കോട്: പെരിയ കൂട്ടക്കൊലക്കേസ് പ്രാദേശിക നേതൃത്വത്തില്‍ ഒതുക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പെരിയ കലേ്യാട്ട് യൂത്ത് കോണ്‍ഗ്രസ്...
ഇടുക്കി: മറയൂരിലെ ചന്ദനക്കാട്ടില്‍ ചേക്കേറിയ കാട്ടുമൂങ്ങയെ അന്ധവിശ്വാസത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ രാജദുരയുടെ ഇടപെടല്‍ അതിന് പുതുജീവനേകി. ബോധവത്കരണം നടത്തി ഈ മൂങ്ങയുടെ പ്രാധാന്യം...
ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടുമെന്ന് സൗദിയും ഇന്ത്യയും. ഭീകരത രണ്ട് രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍....
ന്യൂദല്‍ഹി: എറിക്‌സണ്‍ കമ്പനി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. ഒരു മാസത്തിനുള്ളില്‍ എറിക്‌സണ് 450 കോടി രൂപ നല്‍കണമെന്ന്...
തൃശൂര്‍: തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണം വില്‍ക്കാന്‍ നീക്കമെന്ന ജന്മഭൂമി വാര്‍ത്തക്ക് വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കടുത്ത പ്രതിസന്ധിയിലായ ബോര്‍ഡ് പെന്‍ഷന്‍ നല്‍കാനായാണ് സ്വര്‍ണം വില്‍ക്കുന്നതെന്നും തിരുവാഭരണങ്ങള്‍...
കൊല്ലം: തെളിവുകളും ജനവികാരവും എതിരായതോടെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന...
ന്യൂദല്‍ഹി: തോക്കെടുക്കുന്നവരെ അവസാനിപ്പിക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കശ്മീരില്‍ പ്രദേശവാസികള്‍ ഭീകരസംഘടനകളില്‍ ചേരുന്നതില്‍ സൈന്യത്തിന്റെ കര്‍ശന താക്കീത്. കരസേനാ ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലനാണ്...
ന്യൂദല്‍ഹി: പുല്‍വാമയിലെ 44 ജവാന്മാരുടെ വീരമൃത്യുവിന് ഇന്ത്യന്‍ സൈന്യം കണക്കുതീര്‍ത്ത് തുടങ്ങി. പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറും മസൂദ് അസറിന്റെ അടുത്ത അനുയായിയുമായ...