കോണ്‍ഗ്രസുകാരെ പിടിച്ചുനിര്‍ത്താനാവാതെ രാഹുല്‍
ന്യൂദല്‍ഹി: ഹൈക്കമാന്‍ഡ്, പത്താം ജന്‍പഥ് തുടങ്ങിയ വാക്കുകള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുല്ലുവില. ദേശീയ അധ്യക്ഷന്‍ രാഹുലിനെയും ഹൈക്കമാന്‍ഡിനെയും അനുസരിക്കാത്ത സംസ്ഥാന നേതൃത്വങ്ങളും പാര്‍ട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുന്ന...




































