മര്‍ദനമേറ്റ കുട്ടിയുടെ നിലയില്‍ മാറ്റമില്ല; ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരാഴ്ച
തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനമേറ്റ ഏഴ് വയസുകാരന്റെ നില മാറ്റമില്ലാതെ തുടരുന്നു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇന്നലെ ഒരാഴ്ച പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന...






































