മീണക്കെതിരെ എല്‍ഡിഎഫും യുഡിഎഫും
തിരുവനന്തപുരം: കള്ളവോട്ടിനെതിരെ ഗത്യന്തരമില്ലാതെ നടപടിക്ക് തുനിഞ്ഞതോടെ ഇടതു-വലതുമുന്നണികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്‌ക്കെതിരെ തിരിഞ്ഞു. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അനുകൂലമായി നിന്ന് ബിജെപിക്കെതിരെ തിരിഞ്ഞ...




































