അധ്യപകന്റെ പീഡനം; സ്‌കൂള്‍ വിട്ട 13 വിദ്യാര്‍ഥിനികള്‍ തിരികെയെത്തി
മറയൂര്‍: സംഗീത അധ്യാപകന്റെ പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിട്ട 13 വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ മടങ്ങിയെത്തി. വനംവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണിത്. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ...








































