ലോക് ഡൗണ്‍ : വിദേശത്ത് കുടുങ്ങിയ മലയാളികളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരുടെ സമര നാടകം
കണ്ണൂര്‍ വിമാനത്താവള കവാടത്തിന് മുന്നിലാണ് ബുധനാഴ്ച വിദേശത്തുള്ള മലയാളികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ ധര്‍ണ്ണ നടത്തിയത്.







































