Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സന്നദ്ധം പാസ് വിതരണത്തില്‍ രാഷ്‌ട്രീയ പക്ഷപാതം: ബിജെപി

കൊറോണ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സന്നദ്ധം പാസ് വിതരണത്തില്‍ സര്‍ക്കാര്‍ തികഞ്ഞ രാഷ്‌ട്രീയ പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 21, 2020, 09:54 am IST
inKannur
BJP

BJP

കണ്ണൂര്‍: കൊറോണ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സന്നദ്ധം പാസ് വിതരണത്തില്‍ സര്‍ക്കാര്‍ തികഞ്ഞ രാഷ്‌ട്രീയ പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് സെക്രട്ടറിമാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ്സ് അനുവദിക്കുന്നില്ല. വാര്‍ഡ് മെമ്പര്‍മാരുടെയോ പ്രസിഡന്റിന്റെയോ സമ്മതപത്രം വേണമെന്നാണ് സെക്രട്ടറിമാര്‍ പറയുന്നത്. പ്രശ്‌നം നിരവധി തവണ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

40 വയസ്സിന് മുകളിലുള്ള സിപിഎം, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പാസ്സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുകയാണ്. പതിനായിരക്കണക്കിന് ഭക്ഷണ കിറ്റുകളും ഭക്ഷ്യോല്‍പ്പന്ന കിറ്റുകളും ബിജെപിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍  വിതരണം ചെയ്തത് സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ സാമ്പത്തിക സഹായമില്ലാതെയാണ്. ഇനിയും വിതരണം തുടരുക തന്നെ ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കമ്യൂണിറ്റി കിച്ചണുകള്‍ കമ്യൂണിസ്റ്റ് കിച്ചണുകളായി  രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ആവശ്യക്കാര്‍ക്കെല്ലാം ഭക്ഷണം കിട്ടാത്ത സാഹചര്യമാണുള്ളത്. കൊറോണ ഫണ്ട് ചില തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിപ്പ് നടത്തുന്നതായി സംശയിക്കുന്നു. മരുന്നുകളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരെ ചില പോലീസുകാര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയാണ്. മരുന്നുവിതരണം ചെയ്യുന്നതിനിടെ  ന്യുമാഹിയിലെ  ദയാനന്ദന്‍ എന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കണം. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ്സ് നിഷേധിക്കുകയാണെങ്കില്‍ വിലക്ക് ലംഘിച്ച് സമരത്തിനിറങ്ങുമെന്നും പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്നും ഹരിദാസ്  ആവശ്യപ്പെട്ടു.

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.