Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിത്യവരുമാനം നിലച്ച തമിഴ്‌നാട് സ്വദേശിയായ കിഡ്‌നി രോഗിയുടെ ഡയാലിസിസ് ചെലവ് മഹിളാമോര്‍ച്ച ഏറ്റെടുത്തു

ലോക്ക് ഡൗണ്‍ കാരണം പലഹാര വില്‍പ്പനക്കാരനായ ഇദ്ദേഹത്തിന്റെ വില്‍പ്പന പൂര്‍ണ്ണമായും നിലച്ചതോടെ നിത്യ ചെലവിനും ചികിത്സയ്‌ക്കും പണം ഇല്ലാതായി. വിവരമറിഞ്ഞ് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷ സ്മിതാ ജയമോഹന്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 16, 2020, 08:28 pm IST
inKannur
മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷ സ്മിതാ ജയമോഹന്‍ പ്രവര്‍ത്തകരോടപ്പം മന്ത്രമൂര്‍ത്തിയുടെ വീട്ടിലെത്തി സഹായം കൈമാറുന്നു

മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷ സ്മിതാ ജയമോഹന്‍ പ്രവര്‍ത്തകരോടപ്പം മന്ത്രമൂര്‍ത്തിയുടെ വീട്ടിലെത്തി സഹായം കൈമാറുന്നു

തലശ്ശേരി: നിത്യവരുമാനം നിലച്ച തമിഴ്‌നാട് സ്വദേശിയായ കിഡ്‌നി രോഗിയുടെ ഡയാലിസിസ് ചെലവ് മഹിളാമോര്‍ച്ച ഏറ്റെടുത്തു. ഇരുപത് വര്‍ഷമായി തലശ്ശേരിയില്‍ താമസമാക്കിയ പലഹാരങ്ങള്‍ വില്‍ക്കുന്ന തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശിയായ മന്ത്രമൂര്‍ത്തി (43)യുടെ ഡയാലിസിസ് ചെലവാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. 

ലോക്ക് ഡൗണ്‍ കാരണം പലഹാര വില്‍പ്പനക്കാരനായ ഇദ്ദേഹത്തിന്റെ വില്‍പ്പന പൂര്‍ണ്ണമായും നിലച്ചതോടെ നിത്യ ചെലവിനും ചികിത്സയ്‌ക്കും പണം ഇല്ലാതായി. വിവരമറിഞ്ഞ് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷ സ്മിതാ ജയമോഹന്‍ പ്രവര്‍ത്തകരോടപ്പം മന്ത്രമൂര്‍ത്തിയുടെ വീട്ടിലെത്തുകയും ഭക്ഷണത്തിനാവശ്യമായ അരിയും, ധാന്യങ്ങളും, പച്ചക്കറി എന്നിവ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ സൗജന്യമായി ആംബുലന്‍സ് ഏര്‍പ്പാടാക്കി. 

മന്ത്രമൂര്‍ത്തിയും ഭാര്യയും മകനും ജോലിക്കാരുമായി എട്ടു പേര്‍ തിരുവങ്ങാട് വാടക വീട്ടിലാണ് താമസം . ഇദ്ദേഹത്തിന് മാസത്തില്‍ നാല് തവണ ഡയാലിസിസ് ചെയ്യണം .റേഷന്‍കാര്‍ഡ് മറ്റും നാട്ടില്‍ ആയതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഡയാലിസിസ് ചെയ്യുന്നത് സ്ഥിതി സാധാരണനിലയില്‍ ആകുന്നതുവരെ വരെ ഇവരുടെ ചികിത്സാചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്ന് സ്മിതാ ജയമോഹന്‍ പറഞ്ഞു. ശോഭന രതീഷ് ,ദിനമണി അജിത്ത് എന്നിവരും കൂടെയുണ്ടായിരുന്നു.

Tags: bjpമഹിളാമോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.