Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ സിപിഎം ആക്രമണം; പിതാവിനും മകള്‍ക്കും പരിക്ക്; പ്രതികളെ രക്ഷിച്ചെടുത്ത് പോലീസും പാര്‍ട്ടിയും

തണ്ണിത്തോട് കാവി ജങ്ഷനിൽ ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം. പോലീസ് പിടികൂടിയ പ്രതികളെ വിട്ടയക്കാൻ സിപിഎം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടയുള്ളവരുടെ രാഷ്‌ട്രീയ ഇടപെടൽ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 8, 2020, 08:38 pm IST
inKerala

ചിറ്റാര്‍: തണ്ണിത്തോട് കാവി ജങ്ഷനില്‍ ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ ആക്രമണം. ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്കേറ്റു. ആരോഗ്യ പ്രവര്‍ത്തകരെത്തി കുട്ടിയെ ചികിത്സക്ക് വിധേയമാക്കിയതിനു ശേഷം വീണ്ടും വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ അശോകന്‍,അജേഷ്, രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മൂന്നു പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും തണ്ണിത്തോട് പോലീസ് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  പ്രതികളെ വിട്ടയക്കാന്‍ സിപിഎം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടയുള്ളവര്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തിയതായും ആരോപണമുണ്ട്. ഐസൊലേറ്റ് ചെയ്യപ്പെട്ടവരെയോ, അവരുടെ വീടുകളോ ആക്രമിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തി ജാമ്യമില്ലാത്ത കുറ്റത്തിന് അറസ്റ്റു ചെയ്യണമെന്നാണ് ചട്ടം.  മാത്രമല്ല എസ്പി തലത്തില്‍ അന്വേഷണം നടത്തുന്ന ഒരു കേസിലെ പ്രതികള്‍ അന്വേഷണം നിലവിലിരിക്കെ പരാതിക്കാരുടെ വീടുകള്‍ ആക്രമിച്ചിട്ടും വെറും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.  

കോയമ്പത്തൂരിലെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനി അവധി ആയതിനെ തുടര്‍ന്ന് നാട്ടിലെത്തിയപ്പോള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. മകള്‍ വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ കേബിള്‍ ടിവി, ബ്രോഡ്ബാന്റ് സേവനം ചെയ്യുന്ന കുട്ടിയുടെ പിതാവ് ഓഫീസിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ താമസിക്കുന്നുണ്ടെന്നും പുറത്ത് ഇറങ്ങുന്നുണ്ടെന്നും ആരോപിച്ചാണ് വീട് അക്രമിച്ചത്.  

നാട്ടിലെത്തിയ കുട്ടിക്ക് കോവിഡ് രോഗമുണ്ടെന്ന തരത്തില്‍ വാട്സാപ് ഗ്രൂപ്പ് വഴി ഇവര്‍ നിരന്തരം പ്രചരണം നടത്തിയിരുന്നു. ഇതു മൂലം കടുത്ത  മാനസിക പ്രയാസം കുടുംബം  അനുഭവിച്ചിരുന്നു.  നിരന്തരമായ അപവാദ പ്രചാരണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ശബ്ദസന്ദേശവും ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി.  ‘സഖാവ്’ എന്ന പേരിലുള്ള വാട്സ് ആപ് ഐഡിയില്‍ നിന്നാണ് വിദ്യാര്‍ഥിയുടെ പിതാവിനെ ആക്രമിക്കണം എന്ന സന്ദേശം പുറത്തു വന്നത്. എന്നാല്‍ അക്രമികളെ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നിട്ടുണ്ട്. അക്രമം അംഗീകരിക്കില്ലെന്ന് അദേഹം വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  

Tags: cpimattackcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.