Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലോക് ഡൗണില്‍ കുടുങ്ങിയ തമിഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഭക്ഷണമില്ല തുണയായി സേവാഭാരതി

കല്ല്യാശ്ശേരി പഞ്ചായത്ത് തുടക്ക സമയത്ത് ഭക്ഷണം എത്തിച്ചു നല്‍കിയെങ്കിലും പിന്നീട് സഹായം നല്‍കിയില്ലെന്നാണ് പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടു തവണ സേവാഭാരതി ഭക്ഷ്യ വസ്തുക്കളെത്തിച്ച് നല്‍കി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 19, 2020, 07:29 pm IST
inKannur

കണ്ണൂര്‍: കണ്ണപുരത്ത് ലോക് ഡൗണില്‍ കുടുങ്ങിയ തമിഴ് കുടുംബങ്ങള്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍. ഇവര്‍ക്ക് സഹായവുമായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടു തവണ സേവാഭാരതി ഭക്ഷ്യ വസ്തുക്കളെത്തിച്ച് നല്‍കി. കല്ല്യാശ്ശേരി പഞ്ചായത്ത് തുടക്ക സമയത്ത് ഭക്ഷണം എത്തിച്ചു നല്‍കിയെങ്കിലും പിന്നീട് സഹായം നല്‍കിയില്ലെന്നാണ് പരാതി. 

കണ്ണപുരം വലിയ പുരത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ് കുടുംബങ്ങളാണിവര്‍. 28 ക്വാര്‍ട്ടേഴ്‌സുകളില്‍ ആയി അറുപതിലേറെ പേരാണ് ഇവിടെ താമസിക്കുന്നത്.  ലോക് ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായ ഇവര്‍ ഭക്ഷണം വാങ്ങാന്‍ പോലും സാധിക്കാതെ ദുരിതത്തിലാണ്. ലോക് ഡൗണ്‍ തുടങ്ങിയ സമയത്ത് കല്ല്യാശ്ശേരി പഞ്ചായത്ത് ഒരുദിവസം ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല എന്നാണ് പരാതി. 

വിവിധ ഭാഷാ തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നതിനിടയിലാണ് കണ്ണൂരില്‍ നിന്ന് ഇത്തരമൊരു സംഭവം. ആരും തിരിഞ്ഞു നോക്കാതെ ആയതോടെ ദുരിതത്തിലായ ഇവര്‍ക്ക്  സേവാഭാരതി മാത്രമാണ് തുണയെന്ന് കോളനി നിവാസികള്‍ പറഞ്ഞു. അതേസമയം കോളനി നിവാസികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയെന്നും ചിലര്‍ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്നും സിപിഎം മുഖപത്രം കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചു. 

എന്നാല്‍ തങ്ങള്‍ ആദ്യ ഘട്ടത്തില്‍ മാത്രമാണ് അധികൃതര്‍ ഭക്ഷ്യ വസ്തുക്കള്‍ തന്നതെന്നും പിന്നീട് ദുരിതത്തിലായ തങ്ങള്‍ സേവാഭാരതിയുടെ സഹായം കൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെന്നുമുളള സ്ത്രീകളടക്കമുളള കോളനി നിവാസികള്‍ മാധ്യമങ്ങള്‍ നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പാര്‍ട്ടി മുഖപത്രത്തിന്റെ കളള പ്രചാരണം പൊളിഞ്ഞിരിക്കുകയാണ്.

Tags: Sevabharathiതമിഴ്‌സേവ പ്രവര്‍ത്തനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.