ചികിത്സയിലുളളത് മൂന്നു പേര്‍; ജില്ലയില്‍ രണ്ടു പേര്‍ കൂടി രോഗ മുക്തരായി
ജില്ലയില്‍ കോവിഡ് ബാധിച്ച 2പേര്‍ കൂടി ഇന്നലെ രോഗ മുക്തരായി. ഇനി ജില്ലയില്‍ രോഗബാധ കണ്ടെത്തിയവരില്‍ 3 പേര്‍ മാത്രമാണ് ചികിത്സയിലുളളത്
ജില്ലയില്‍ കോവിഡ് ബാധിച്ച 2പേര്‍ കൂടി ഇന്നലെ രോഗ മുക്തരായി. ഇനി ജില്ലയില്‍ രോഗബാധ കണ്ടെത്തിയവരില്‍ 3 പേര്‍ മാത്രമാണ് ചികിത്സയിലുളളത്
പറശിനിക്കടവ് മടപ്പുര ട്രസ്റ്റി ആന്റ് ജനറല്‍ മാനേജരായ പി.എം.ഗംഗാധരന് (89) അന്തരിച്ചു.
ജില്ലാ പോലീസ് മേധാവി പ്രത്യേകമായ ചുവപ്പ് നോട്ടീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തു.അതാത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ പേര്, വിലാസം, ക്വാറന്റൈന്‍ കാലാവധി...
അതുല്യമായ ദേശസ്‌നേഹം, ദേശീയബോധം, സര്‍വോപരി ജന്മനാടിന്റെയും ജനതയുടെയും സുരക്ഷയ്ക്കായുള്ള ജീവന്‍ സമര്‍പ്പണം, ഇതൊക്കെ ഒത്തു കൂടിയതാണ് മെയ് 2 ന് കാശ്മീരിലെ ഹദ്‌വാരയില്‍ നാം കണ്ട ധീരസൈനികരുടെ...
തെരുവിലിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
118 പേരില്‍ 113 പേരാണ് വെള്ളിയാഴ്ചയോടെ രോഗ വിമുക്തി നേടിയത്. എരിപുരം സ്വദേശി, മൂരിയാട് സ്വദേശികളായ നാലുപേര്‍, ചെറുവാഞ്ചേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍,പെരളശ്ശേരി, മൊകേരി എന്നിവിടങ്ങളില്‍ നിന്നുളളവരുമാണ് വെള്ളിയാഴ്ച...
12ന് വൈകിട്ട് 7.10നാണ് ദുബായില്‍ നിന്നുള്ള ആദ്യ വിമാനം കണ്ണൂരിലിറങ്ങുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിൽ നിന്നും എത്തിച്ച മോതിരങ്ങൾ അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ, സീനിയർ ഫയർ ആൻറ് റസ്‌ക്യൂ ഓഫീസർ ബെന്നി ദേവസ്യ, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ ആൻറ്...
ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ലഭിച്ചതോടെയാണ് നാൽപ്പത് ദിവസത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്ന പ്രവർത്തി പുനരാരംഭിക്കാനായത്.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക സഹകരണം ഉണ്ടാവണമെന്ന് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും...
യഥാര്‍ത്ഥത്തില്‍ രാജ്യത്താകമാനം തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവസികളെ എത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
കുടുംബശ്രി വായ്പ്പ വിവേചനത്തിനെതിരെ മഹിളാ മോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം ഉപവാസ സമരം നടത്തി.
രണ്ട് മാസത്തിന് ശേഷം ആദ്യമായി മണിക്കൂറുകളോളം ഇരിട്ടി പാലത്തില്‍ ഗതാഗത സ്തംഭനമുണ്ടായി. ഇരിട്ടി സബ്ഡിവിഷന് കീഴില്‍ പോലീസ് 53 കേസുകളാണ് ലോക്ഡൗണ്‍ ലംഘനത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.
സാമൂഹിക അകലം പാലിക്കാതെയും ആവശ്യത്തിന് മാസ്‌കുകള്‍ വിതരണം ചെയ്യാതെയുമായിരുന്നു തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികളുമായ നൂറിലധികം പേരെ യോഗത്തില്‍ പങ്കെടുപ്പിച്ചത്.
കോവിഡ് രോഗ പ്രതിരോധ മേഖലയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹ്യസംഘടനകളെയും അടുപ്പിക്കാതെ സിപിഎം അധികാരങ്ങള്‍ കയ്യിലെടുത്ത് പോലീസിനെ പോലും കാഴ്ചക്കാരാക്കി പല ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്
വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വരെയും നാട്ടിലെത്തിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നിട്ടും തങ്ങളെ എന്തുകൊണ്ട് സ്വന്തം വീടുകളിലേക്ക് അയയ്ക്കുന്നില്ലെന്ന് ഇവര്‍ ചോദിക്കുന്നു.
കൊറോണയ്ക്കു ശേഷമുള്ള കാലയളവിലെ വാണിജ്യ, വ്യവസായ സാധ്യതകളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദേശ പ്രതിനിധിസംഘങ്ങളോട് വാണിജ്യ മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ കമ്പനികളും ബിസിനസ് സംരംഭങ്ങളുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ...
അണികളിലെയും അനുഭാവികളിലെയും ആശയകുഴപ്പം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രഭാഷണ പരിപാടി ആരംഭിച്ചത്.
മെയ് 5 ന് പി. രത്‌നസ്വാമിപിള്ളയുടെ ജന്മശതാബ്ദി കടന്നുപോകുമ്പോള്‍ അദ്ദേഹം പിന്നിട്ട വഴികള്‍ നിര്‍മാണ മേഖലയിലെ നവസംരംഭകര്‍ക്ക് ഒരു പാഠപുസ്തകവും മാതൃകയുമാണ്.
മുഴുവന്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടിവരുന്നവരില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത അനുഭവിക്കുന്ന വിഭാഗം 10 വയസ് മുതല്‍ 17 വയസ് വരെയുളളവരാണ്. പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ...
സാമൂഹിക അകലവും മാസ്‌ക്കുമില്ലാതെ സഹപ്രവര്‍ത്തകയുടെ വിരമിക്കല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ പന്ന്യന്നൂരെ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് സബ് ഡിവിഷന്റെ കീഴില്‍ കണ്ടെത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധനകളും നിയന്ത്രണങ്ങളും വീണ്ടും പോലീസ് ശക്തമാക്കി . കണ്ടെയ്മെന്റ് സോണിലെ...
മൂര്യാട് സ്വദേശിയായ 25കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. മെയ് ഒന്നിന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു.
ആറളം ഫാമില്‍ വിവിധ മേഖലകളിലായി തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ആറളം ഡി എഫ് ഒ എ. സജ്‌നയുടെ...
ഇരിട്ടി കീഴൂർ കണ്യത്ത് മടപ്പുരക്ക് സമീപം സി പി എം ശക്തി കേന്ദ്രമായ ചാളക്കരയിൽ ബോംബ് സ്ഫോടനം . സി പി എം പ്രവർത്തകൻ്റെ മൂന്ന് കൈ...
ജില്ലാ അതിര്‍ത്തിയായ ന്യൂ മാഹി പാലത്തിനു സമീപം ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും കോഴിക്കോട് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ 29 ന് രാത്രി...
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി ജില്ലാ കലക്ടര്‍ രൂപീകരിച്ച സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, പൊലീസ് വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ പൊതുവിപണി പരിശോധിച്ച് അവശ്യ വസ്തു...
അയ്യങ്കുന്നില്‍ കാറ്റില്‍ വന്‍ നാശം 8 വീടുകള്‍ തകര്‍ന്നു. ഓട് വീണ് വയോവൃദ്ധക്ക് പരിക്ക്; അമ്പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു.
പല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകം പെട്ടെന്നുള്ള തെറ്റിദ്ധാരണയുടെയോ ആള്‍ക്കൂട്ട മന:ശാസ്ത്രത്തിന്റെയോ പേരില്‍ ഉണ്ടായതല്ല എന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. നിരക്ഷരരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ ഛിദ്രശക്തികള്‍ കാലങ്ങളായി വളര്‍ത്തിയെടുത്ത ഹിന്ദു...
ഇരിട്ടിമേഖലയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് . അയ്യങ്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതെന്നാണ് വിവരം. കൂടാതെ പായം, ആറളം , ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലും ഡെങ്കിപ്പനി...