Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലോക്ക് ഡൗണ്‍ ലംഘിച്ച് പന്ന്യനൂരിലെ യാത്രയയപ്പ്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി

സാമൂഹിക അകലവും മാസ്‌ക്കുമില്ലാതെ സഹപ്രവര്‍ത്തകയുടെ വിരമിക്കല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ പന്ന്യന്നൂരെ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആവശ്യപ്പെട്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 3, 2020, 09:28 pm IST
inKannur

കണ്ണൂര്‍: ഹോട്ട് സ്പോട്ടായ പാനൂരിനടുത്തെ  പന്ന്യന്നൂരില്‍ ലോക്ക് ഡൗണ്‍ കാലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ നാരായണ്‍ നായ്‌ക്കിന്റെ നിര്‍ദ്ദേശ പ്രകാരം ഉന്നതതല സംഘമാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.  

സാമൂഹിക അകലവും മാസ്‌ക്കുമില്ലാതെ സഹപ്രവര്‍ത്തകയുടെ വിരമിക്കല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ പന്ന്യന്നൂരെ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആവശ്യപ്പെട്ടത്. പന്ന്യന്നൂര്‍ പിഎച്ച്‌സി സര്‍വീസില്‍ നിന്നും വിരമിക്കുന്ന വനിത ഉദ്യോഗസ്ഥയ്‌ക്കാണ് സര്‍ക്കാര്‍ മാനദണ്ഡം ലംഘിച്ചുകൊണ്ട് ആഘോഷമായ യാത്രയയപ്പ് നല്‍കിയത്.  

പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വാര്‍ഡ് മെമ്പര്‍ , മെഡിക്കല്‍ ഓഫീസര്‍ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. കൊവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സാമൂഹിക അകലം പാലിക്കലുമടക്കമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ യാത്രയയപ്പ് ആഘോഷവും സദ്യയും നടത്തിയത്.  

കഴിഞ്ഞ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഇരുപത്തിയഞ്ചോളം പേര്‍ പങ്കെടുത്തിരുന്നു. ഹോട്ട് സ്പോട്ട് പഞ്ചായത്തായ പന്ന്യന്നൂരില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും മരുന്നു വാങ്ങാന്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ ഘട്ടത്തില്‍ മാസ്‌ക് പോലും ധരിക്കാതെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് ആഘോഷം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണമിഷന്‍ സംസ്ഥാന സെക്രട്ടറി ഇ.മനീഷ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

Tags: ലോക്ഡൗണ്‍sentoff
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മടങ്ങി; യാത്രയയപ്പ് നല്‍കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ; തീരുമാനം ഭിന്നത കണക്കിലെടുത്ത്, പുതിയ ഗവർണർ ജനുവരി ഒന്നിനെത്തും

Kerala

അഗ്‌നിശമനസേനയുടെ മുന്നറിയിപ്പുകള്‍ വകുപ്പുകൾ അവഗണിക്കുന്നു; എന്‍ഫോഴ്‌സ്‌മെന്റ് അധികാരമില്ലാത്തതിനാല്‍ നോട്ടീസ് നൽകാനേ കഴിയൂവെന്ന് ബി. സന്ധ്യ

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.