Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരിൽ സിപിഎം കേന്ദ്രത്തിൽ ബോംബ് സ്ഫോടനം: സിപിഎം പ്രവർത്തകന്റെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ടു

ഇരിട്ടി കീഴൂർ കണ്യത്ത് മടപ്പുരക്ക് സമീപം സി പി എം ശക്തി കേന്ദ്രമായ ചാളക്കരയിൽ ബോംബ് സ്ഫോടനം . സി പി എം പ്രവർത്തകന്റെ മൂന്ന് കൈ വിരലുകൾ അറ്റു . ബോംബ് നിർമ്മാണത്തിനിടെ ബോംബ് കയ്യിൽ നിന്നും പൊട്ടിയാണ് അപകടം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 1, 2020, 09:17 pm IST
in Kerala

കണ്ണൂർ : ഇരിട്ടി കീഴൂർ കണ്യത്ത് മടപ്പുരക്ക് സമീപം സി പി എം ശക്തി കേന്ദ്രമായ ചാളക്കരയിൽ  ബോംബ് സ്ഫോടനം . സി പി എം പ്രവർത്തകന്റെ മൂന്ന് കൈ വിരലുകൾ അറ്റു . ബോംബ് നിർമ്മാണത്തിനിടെ ബോംബ് കയ്യിൽ നിന്നും പൊട്ടിയാണ് സിപിഎം പ്രവർത്തകനായ ഹേമന്തിന്റെ (26 ) കൈവിരലുകൾ ചിന്നിച്ചിതറിയത് . 

സിപിഎം കേന്ദ്രത്തിൽ  ഇന്ന്‌ രാവിലെ 11 മണിക്ക് സ്ഫോടനം നടന്നത്. എന്നാൽ സംഭവം പോലീസ് അറിയുന്നത് ഒരു മണിക്ക് ശേഷമാണ്. അപ്പോഴേക്കും മുഴുവൻ തെളിവുകളും  സിപിഎം പ്രവർത്തകർ നശിപ്പിച്ചു. ഹേമന്തിനെ പാർട്ടിയുടെ സുരക്ഷിത കേന്ദ്രമായ എകെജി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.  അമ്മിയിൽ നിന്നും ചതഞ്ഞാണ് വിരലുകൾക്ക് പരിക്കുപറ്റിയതെന്ന്  സി പി എം സംഘം പ്രചരിപ്പിക്കുകയായിരുന്നു.  ശക്തമായ സ്ഫോടനം ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു.  തുടർന്ന് പോലീസും ഡോഗ് സ്‌ക്വാഡും നടത്തിയ അന്വേഷണത്തിൽ പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി . 

കൊറോണ വൈറസ് വ്യാപനത്തിന്റെ ദുർഘട പ്രതിസന്ധികളിലൂടെ ലോകവും നമ്മുടെ രാഷ്‌ട്രവും കടന്നു പോകവേ എല്ലാവരും ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കവേ സിപിഎം പ്രവർത്തകർ ബോംബ് നിർമ്മാണ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ആരോപിച്ചു. അതിന്റെ പ്രത്യക്ഷ തെളിവാണ് ഇന്ന്  കോവിഡ് കാലം കഴിയുമ്പോഴേക്കും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവെച്ച് ഇപ്പോഴേ സി പി എം കേന്ദ്രങ്ങളിൽ  ബോംബ് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായാണ് ഇതിൽ നിന്നും അനുമാനിക്കേണ്ടത്. 

സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ  അസ്വസ്ഥത വിതക്കാനേ ഇതുകൊണ്ട് സാധിക്കുകയുള്ളൂ. ഇതിനെതിരെ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇതിന് പിന്നിലുള്ളവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം. ആർ. സുരേഷ് ആവശ്യപ്പെട്ടു.

Tags: cpmപൈപ്പ‌് ബോംബ‌്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

പുതിയ വാര്‍ത്തകള്‍

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.