Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു

ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ലഭിച്ചതോടെയാണ് നാൽപ്പത് ദിവസത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്ന പ്രവർത്തി പുനരാരംഭിക്കാനായത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 7, 2020, 10:10 am IST
inKannur

ഇരിട്ടി : ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ലഭിച്ചതോടെയാണ് നാൽപ്പത് ദിവസത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്ന പ്രവർത്തി പുനരാരംഭിക്കാനായത്. കൊറോണാ വൈറസ് വ്യാപനത്തിന്റെ പ്രത്യേക പരിതസ്ഥിതിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവർത്തി നടക്കുക.  

കൺസൾട്ടൻസി എഞ്ചിനീയർ കെ.കെ. രാജേഷിന്റെ നേതൃത്വത്തിൽ 28 തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് നാട്ടിൽ പോകാൻ കഴിയാതെ ഇവിടെ തന്നെ താമസിക്കുകയായിരുന്നു ഈ തൊഴിലാളികൾ.  

144 മീറ്റർ നീളം വരുന്ന പാലത്തിന്റെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന 48 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുടെ വാർപ്പ് മുൻപേ പൂർത്തിയായിരുന്നു. കാലവർഷം തുടങ്ങുന്നതിന് മുൻപ് മെയ് 30 തിനുള്ളിൽ പാലം പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം . എന്നാൽ ലോക്ക് ഡൗൺ എല്ലാം തകിടം മറിക്കുകയായിരുന്നു . പുഴയുടെ നടുഭാഗമായതിനാൽ ഇതിന്റെ സ്ട്രക്ച്ചർ സ്ഥാപിക്കലാണ് വെല്ലുവിളി. മുൻപ് രണ്ട് മഴക്കാലത്തെ അനുഭവം ഇതിന്റെ കരാറുകാർക്കുണ്ട്.  

മഴ ശക്തിപ്പെട്ടാൽ പെട്ടെന്ന് നീരൊഴുക്ക് കൂടുന്ന പുഴയെന്നതിനാൽ 30 ദിവസം കൊണ്ടുതന്നെ വാർപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. എൻട്രൻസ് സ്ഥാപിക്കുന്നതിനായി ലോക്ക് ഡൗണിന് മുൻപേ കൂറ്റൻ ബാർജുകൾ ഇവിടെ എത്തിച്ചിരുന്നു.  കോയമ്പത്തൂരിൽ നിന്നും കൂറ്റൻ ഇരുമ്പ് വടങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഗാർഡറുകൾ ഉറപ്പിച്ചു കഴിഞ്ഞാൽ ഉടനെത്തന്നെ പുഴയിൽ മുൻപ് നിക്ഷേപിച്ച മണ്ണ്  മുഴുവൻ മാറ്റുന്ന പ്രവർത്തി ആരംഭിക്കുമെന്ന് റെസിഡന്റ് എക്സിക്യു്ട്ടീവ് എഞ്ചിനീയർ  പി.എൻ. ശശികുമാർ, കെ എസ് ടി പി എ ഇ കെ.വി. സതീശൻ എന്നിവർ പറഞ്ഞു.  

Tags: BridgeIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.