ബിജെപി സമരം വിജയം കണ്ടു: മണല്‍ വില്‍പനാധികാരം പഞ്ചായത്തിന് തല സമിതിക്ക്
സമരത്തെ തുടര്‍ന്ന് ബുധനാഴ്ച ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണല്‍ ശേഖരിക്കാനും വില്‍പ്പന നടത്തുവാനുമുള്ള അധികാരം പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന സമിതികള്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനം.







































