Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കര്‍ഷകര്‍ക്ക് കിട്ടാന്‍ നടപടിയെടുത്തു; കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസറെ സ്ഥലംമാറ്റി

കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസര്‍ക്കാണ് പഞ്ചായത്തിന്റെ പ്രതികാര നടപടി നേരിടേണ്ടി വന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 15, 2020, 12:43 pm IST
inThiruvananthapuram

നെയ്യാര്‍ഡാം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കര്‍ഷകര്‍ക്ക് കിട്ടുവാനുള്ള നടപടി സ്വീകരിച്ചതിന്റെ പേരില്‍ കൃഷി ഓഫീസര്‍ക്ക് സ്ഥലംമാറ്റം. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസര്‍ക്കാണ് പഞ്ചായത്തിന്റെ പ്രതികാര നടപടി നേരിടേണ്ടി വന്നത്. 

കര്‍ഷകര്‍ക്ക് മൂന്നു തവണയായി 2000 വീതം ഒരു വര്‍ഷം 6000 രൂപ ലഭിക്കുന്ന പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്കെല്ലാം തുക ലഭിക്കുന്നതിനുള്ള നടപടി കൃഷി ഓഫീസര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വിറളി പൂണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷി ഓഫീസറോട് തട്ടിക്കയറുകയും ബിജെപിയുടെ പദ്ധതികള്‍ ജനങ്ങള്‍ക്ക് വാങ്ങി കൊടുക്കുവാന്‍ വേണ്ടി മാത്രമാണോ താങ്കള്‍ ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുകയും ഉണ്ടായി.

ഓഫീസില്‍ വരുന്ന കര്‍ഷകര്‍ക്ക് ഫോം പൂരിപ്പിക്കാന്‍ ഓഫീസ് ചുറ്റുമതിലിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ ഇരുന്നു എന്നതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രകോപിതയായത്. കഴിഞ്ഞ പ്രളയകാലത്ത് കള്ളിക്കാട് ഉള്ള ഒരു പ്രമുഖ സിപിഎം നേതാവ് വെള്ളം കയറി വളര്‍ത്തു കോഴികള്‍ ചത്തു എന്ന് വ്യാജ അപേക്ഷ നല്‍കുകയും അതിന്മേല്‍ അന്വേഷിച്ചപ്പോള്‍ കോഴികള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഇല്ല എന്നു തെളിഞ്ഞതിനാല്‍ കൃഷി ഓഫീസര്‍ അപേക്ഷ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. വ്യാജരേഖ ഉണ്ടാക്കി പണം കൈക്കലാക്കാനുള്ള സാധ്യത അടഞ്ഞത് പ്രാദേശിക നേതാവിന് വൈരാഗ്യം ഉണ്ടാകാന്‍ കാരണമായി. 

വര്‍ഷങ്ങളായി കള്ളിക്കാട് കൃഷി ഓഫീസിലെ ഓഫീസര്‍മാര്‍ ഭരിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും യഥാര്‍ഥ കര്‍ഷകര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന രീതിയാണ് നിലനിന്നിരുന്നത്. നിലവിലെ കൃഷി ഓഫീസര്‍ വന്നശേഷം കര്‍ഷകര്‍ കൃഷി ഓഫീസുമായി നേരിട്ട് സഹകരിക്കുകയും ആനുകൂല്യങ്ങളെല്ലാം യഥാര്‍ഥ കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്തതോടുകൂടി വ്യാജകര്‍ഷകര്‍ക്ക് കൃഷി ഓഫീസറോട് വൈരാഗ്യമായി. 

പല സന്ദര്‍ഭങ്ങളിലും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കൃഷി ഓഫീസറെ സ്ഥലംമാറ്റാന്‍ നോക്കുകയും ചെയ്തു. ചില ഘടകകക്ഷി നേതാക്കള്‍ മന്ത്രിയുടെ ഓഫീസില്‍ ചെന്ന് സമ്മര്‍ദം ചെലുത്തി നിലവിലെ കൃഷി ഓഫീസറെ സ്ഥലംമാറ്റിയെന്നാണ് ആരോപണം.

Tags: krishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.